"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:51, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
=== <big><u>രക്തദാന ക്യാമ്പ്</u></big> === | === <big><u>രക്തദാന ക്യാമ്പ്</u></big> === | ||
[[പ്രമാണം:35026.blood donation.jpeg|നടുവിൽ|ചട്ടരഹിതം]] | |||
'''നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഗാന്ധിജയന്തി ദിനത്തിൽ നടത്തപ്പെട്ട ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി എ ശോഭ നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത അരവിന്ദന്റെ മുഖ്യ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ.പി കെ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ആർ രമേശ് രക്തദാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു കൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ പി, കനിവ് ഭാരവാഹി ശ്രീ അഖിൽ യു ഇവർ ആശംസകൾ അറിയിച്ചു. ശ്രീമതി രമാദേവി എസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതിഎൻസി മത്തായി നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും പൂർവ്വ വിദ്യാർഥികളും ഉൾപ്പെടെ 50 ലധികം പേർ രക്തദാനം നടത്തി ക്യാമ്പിൽ പങ്കാളികളായി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'''[[പ്രമാണം:എൻ എസ് എസ് യൂണിറ്റ്.jpeg|ലഘുചിത്രം|200x200ബിന്ദു|'''<small>ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021</small>''']] | '''നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഗാന്ധിജയന്തി ദിനത്തിൽ നടത്തപ്പെട്ട ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി എ ശോഭ നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത അരവിന്ദന്റെ മുഖ്യ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ.പി കെ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ആർ രമേശ് രക്തദാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു കൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ പി, കനിവ് ഭാരവാഹി ശ്രീ അഖിൽ യു ഇവർ ആശംസകൾ അറിയിച്ചു. ശ്രീമതി രമാദേവി എസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതിഎൻസി മത്തായി നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും പൂർവ്വ വിദ്യാർഥികളും ഉൾപ്പെടെ 50 ലധികം പേർ രക്തദാനം നടത്തി ക്യാമ്പിൽ പങ്കാളികളായി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'''[[പ്രമാണം:എൻ എസ് എസ് യൂണിറ്റ്.jpeg|ലഘുചിത്രം|200x200ബിന്ദു|'''<small>ലിംഗ സമത്വ ബോധവത്കരണ തെരുവ് നാടകം_2021</small>''']] | ||
[[പ്രമാണം:35026(1).jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലിംഗ സമത്വ ബോധവത്കരണ റാലി]] | [[പ്രമാണം:35026(1).jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലിംഗ സമത്വ ബോധവത്കരണ റാലി]] |