"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്നേഹാരാമം.
മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തു സ്നേഹാരാമം ഒരുക്കി എൻ എസ് എസ് വോളന്റീയർമാർ
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും പള്ളിപ്പാട് ആയുർവേദ ഡിസ്‌പെൻസറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ""നിരാമയ"" സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി ശോഭ. എം നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അജിത അരവിന്ദൻ ആദ്യ മരുന്ന് വിതരണം നടത്തി.  പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീ. ബിജു കൃഷ്ണ, ഡോക്ടർ. ജ്യോതി. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശ്രീ സാജൻ പനയറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രമാദേവി സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതിഎൻസി മത്തായി നന്ദിയും രേഖപ്പെടുത്തി.110 പേർ ക്യാമ്പിൽ പങ്കെടുത്തു
2 ഒക്ടോബർ 2023
2 ഒക്ടോബർ 2023


1,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106230" എന്ന താളിൽനിന്ന് ശേഖരിച്ചത്