"ജി.എം.എൽ.പി.എസ്കൂ മണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജി.എം.എൽ.പി.എസ് കൂമണ്ണ/ചരിത്രം താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
No edit summary |
||
വരി 1: | വരി 1: | ||
. | <p>മാത്തപ്പടാനാവും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു . ഇതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . പിന്നീട് പീടികയുടെ അടുത്തുള്ള സ്ഥലത്തു ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി പണിത കെട്ടിടത്തിൽ ആണ് ഈ ഏകാദ്ധ്യാപക വിദ്യാലയം നിലനിന്നിരുന്നത് . സർക്കാരും സഹായവും ഇല്ലാത്ത ആ കാലത്തുഅദ്ധ്യാപകന്റെ ശമ്പളവും കുറ്ട്ടികളുടെ ഭക്ഷണവും എല്ലാം ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി തന്നെയാണ് നൽകിയിരുന്നത് . അദ്ദേഹത്തിന്റെ മരണശേഷം മകൻ അസൈനുഹാജിയാണ് ആവശ്യത്തിനുള്ള കെട്ടിടങ്ങളും സൗകര്യവും ഒക്കെ ഒരുക്കി സ്കൂൾ നടത്തിപ്പോന്നിരുന്നത് .</p> | ||
<p>കെ.ഇ.ആർ നിലവിൽ വന്നതോടെ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്തു . 1980 ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അരീക്കാടൻ മൊയ്തീൻ കുട്ടി മാസ്റ്റർ ആയിരുന്നു . 1997 ൽ PTA ശ്രമഫലമായി വാങ്ങിയ 9 സെന്റ് സ്ഥലത്തു പഞ്ചായത്തിന്റെയും SSA യുടെയും ഫണ്ടുകൾ ഉപയോഗിച്ചു പല ഘട്ടങ്ങളിലായി 8 ക്ലാസ് മുറികൾ പണിതു. അങ്ങനെ കൂമണ്ണ GMLP സ്കൂളിന് സ്വന്തം കെട്ടിടമായി. എങ്കിലും ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ തന്നെ ആയിരുന്നു. 2007 ൽ ഇരുമ്പൻ സൈതലവി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയതിൽ MLA ഫണ്ടിൽ നിന്ന് അവിടെ കെട്ടിടമുയർന്നതോടെ സ്കൂൾ പൂർണമായും സ്വന്തം കെട്ടിടത്തിലായി.</p> | |||
<p>ഇതോടെ സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.</p> | |||
<p>ഹെഡ്മാസ്റ്റർ ബാബുരാജൻ മാഷും PTA പ്രസിഡണ്ട് അമീറും ആണ് ഇന്ന് ഈ സ്ഥാപനത്തെ നയിക്കുന്നത് . </p> |
22:55, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
മാത്തപ്പടാനാവും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു . ഇതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . പിന്നീട് പീടികയുടെ അടുത്തുള്ള സ്ഥലത്തു ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി പണിത കെട്ടിടത്തിൽ ആണ് ഈ ഏകാദ്ധ്യാപക വിദ്യാലയം നിലനിന്നിരുന്നത് . സർക്കാരും സഹായവും ഇല്ലാത്ത ആ കാലത്തുഅദ്ധ്യാപകന്റെ ശമ്പളവും കുറ്ട്ടികളുടെ ഭക്ഷണവും എല്ലാം ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി തന്നെയാണ് നൽകിയിരുന്നത് . അദ്ദേഹത്തിന്റെ മരണശേഷം മകൻ അസൈനുഹാജിയാണ് ആവശ്യത്തിനുള്ള കെട്ടിടങ്ങളും സൗകര്യവും ഒക്കെ ഒരുക്കി സ്കൂൾ നടത്തിപ്പോന്നിരുന്നത് .
കെ.ഇ.ആർ നിലവിൽ വന്നതോടെ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്തു . 1980 ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അരീക്കാടൻ മൊയ്തീൻ കുട്ടി മാസ്റ്റർ ആയിരുന്നു . 1997 ൽ PTA ശ്രമഫലമായി വാങ്ങിയ 9 സെന്റ് സ്ഥലത്തു പഞ്ചായത്തിന്റെയും SSA യുടെയും ഫണ്ടുകൾ ഉപയോഗിച്ചു പല ഘട്ടങ്ങളിലായി 8 ക്ലാസ് മുറികൾ പണിതു. അങ്ങനെ കൂമണ്ണ GMLP സ്കൂളിന് സ്വന്തം കെട്ടിടമായി. എങ്കിലും ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ തന്നെ ആയിരുന്നു. 2007 ൽ ഇരുമ്പൻ സൈതലവി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയതിൽ MLA ഫണ്ടിൽ നിന്ന് അവിടെ കെട്ടിടമുയർന്നതോടെ സ്കൂൾ പൂർണമായും സ്വന്തം കെട്ടിടത്തിലായി.
ഇതോടെ സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.
ഹെഡ്മാസ്റ്റർ ബാബുരാജൻ മാഷും PTA പ്രസിഡണ്ട് അമീറും ആണ് ഇന്ന് ഈ സ്ഥാപനത്തെ നയിക്കുന്നത് .