"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി

===ഗവ. മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ - ഗോടെക് ഉദ്ഘാടനം===

[[പ്രമാണം:44050_23_9_30_2.jpg| | right|thumb|300px|| ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് ഉദ്ഘാടനം നിർവഹിക്കുന്നു. ]]
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയായഗോടെക്(Global Opportunities through English Communication) ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിൽ തുടക്കം കുറിച്ചു. 2023 ജൂലൈ 24 തിങ്കളാഴ്ച 2.30 ന് ബഹു. പിടി എ പ്രസിഡന്റ് ശ്രീ. പ്രവീൺ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂൾ തല ഗോടെക് പദ്ധതി ഉദ്ഘാടനം ചെയ്തു.<br>

വർഷങ്ങളായി ഭാഷ പഠിച്ചിട്ടും ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ധ്യം കുറവായതിനാൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനുമായി ഈ അധ്യയന വർഷം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 78 സ്കൂളുകളിൽ പദ്ധതിക്ക് തുടക്കമിട്ടു.

<gallery mode="packed-hover" heights="250">
[[പ്രമാണം:44050_23_9_30_1.jpg| | right|thumb|300px|| ബഹു. പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ പി സംസാരിക്കുന്നു. ]]
44050_23_9_30_2.jpg| ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് ഉദ്ഘാടനം നിർവഹിക്കുന്നു.
44050_23_9_30_1.jpg| ബഹു. പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ പി സംസാരിക്കുന്നു.
</gallery>
 
===പരിശീലനം===
===പരിശീലനം===
വിദ്യാഭ്യാസ ഉപഡയറക്ടർമാർ നിയോഗിച്ച റിസോഴ്‌സ് അധ്യാപകർ തയ്യാറാക്കിയ മൊഡ്യൂളുകൾ പ്രകാരമാണ് 78 സ്‌കൂളുകളിൽ നിന്നും രണ്ട് അധ്യാപകരെ ആദ്യം പരിശീലിപ്പിച്ചത്. പരിശീലനം ലഭിച്ച അധ്യാപകർ  ഇംഗ്ലീഷ് ക്ലബ്ബുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെയും എട്ടാം ക്ലാസ്സിലെയും 25 കുട്ടികൾക്ക് വീതം പരിശീലനം നൽകിവരുന്നു.  <br>

വരി 18: വരി 14:
പരിശീലനത്തിനുശേഷം സ്‌കൂൾതലത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഭാഷാശേഷി അളക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കും.

==== ഗ്രാൻ്റ് ഫിനാലേ ====
==== ഗ്രാൻ്റ് ഫിനാലേ ====
[[പ്രമാണം:44050_gotec skit.jpg| | right|thumb|300px||ഇംഗ്ലീഷ് നാടക മത്സരത്തിൽ ജയിച്ചവർ]]
ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർഗവ. മോഡൽ എച്ച് എസ് എസ്

9,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104849" എന്ന താളിൽനിന്ന് ശേഖരിച്ചത്