"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
15:01, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി→GOTEC
No edit summary |
(→GOTEC) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= | =ഗോടെക്= | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി | ||
===ഗവ. മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ - | ===ഗവ. മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ - ഗോടെക് ഉദ്ഘാടനം=== | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയായഗോടെക്(Global Opportunities through English Communication) ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിൽ തുടക്കം കുറിച്ചു. 2023 ജൂലൈ 24 തിങ്കളാഴ്ച 2.30 ന് ബഹു. പിടി എ പ്രസിഡന്റ് ശ്രീ. പ്രവീൺ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂൾ തല ഗോടെക് പദ്ധതി ഉദ്ഘാടനം ചെയ്തു.<br> | ||
വർഷങ്ങളായി ഭാഷ പഠിച്ചിട്ടും ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ധ്യം കുറവായതിനാൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനുമായി ഈ അധ്യയന വർഷം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 78 സ്കൂളുകളിൽ പദ്ധതിക്ക് തുടക്കമിട്ടു. | വർഷങ്ങളായി ഭാഷ പഠിച്ചിട്ടും ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ധ്യം കുറവായതിനാൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനുമായി ഈ അധ്യയന വർഷം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 78 സ്കൂളുകളിൽ പദ്ധതിക്ക് തുടക്കമിട്ടു. | ||
<gallery mode="packed-hover" heights="250"> | <gallery mode="packed-hover" heights="250"> |