"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
റിസോഴ്‌സ് അധ്യാപകരും സ്‌കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ എടുക്കുകയും വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുകയും ചെയ്യും.  പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് 'GOTEC Ambassador' എന്ന ബാഡ്ജുകൾ നൽകും. ഈ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലും പുറത്തും ഭാഷയിൽ ആശയവിനിമയം നടത്തി ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കും, അങ്ങനെ വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.<br>

പരിശീലനത്തിനുശേഷം സ്‌കൂൾതലത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഭാഷാശേഷി അളക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കും.
പരിശീലനത്തിനുശേഷം സ്‌കൂൾതലത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഭാഷാശേഷി അളക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കും.
==== ഗ്രാൻ്റ് ഫിനാലേ ====
ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർഗവ. മോഡൽ എച്ച് എസ് എസ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി
ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയായ GOTEC (Global Opportunities through English Communicaton) ഗ്രാൻ്റ് ഫിനാലേ യിൽ ഇംഗ്ലീഷ് നാടക മത്സരത്തിൽ അഭിമാനത്തിളക്കവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ.
മൂന്ന് സോണൽ വിഭാഗങ്ങളിൽ നിന്നായി 9 സ്കൂളുകൾ മത്സരിച്ച ഇംഗ്ലീഷ് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് പ്രശംസനീയമാണ്.
9,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104668" എന്ന താളിൽനിന്ന് ശേഖരിച്ചത്