"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവരത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവരത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് | ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവരത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവരത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് | ||
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്. | സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്. | ||
==കല - കായികം== | |||
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം. | |||
==സംസ്ഥാനകലാമേള== | |||
* കഥാപ്രസംഗം -എ ഗ്രേഡ് | |||
* അറബിപദ്യം -എ ഗ്രേഡ്(തുടരച്ചയായി 3തവണ) | |||
==നേർക്കാഴ്ച == | ==നേർക്കാഴ്ച == | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്‍ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത് | കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്‍ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത് |
18:40, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
IT ക്ലബ്ബ്
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
പ്രവർത്തി പരിചയ ക്ലബ്
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാചകമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടാനായത് അഭിമാനകരമാണ്
ലൈബ്രറിയും റീഡിംങ്ങ്റൂമും
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു
ഹെൽത്ത് ക്ലബ്ബ്
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവരത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവരത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.
കല - കായികം
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം.
സംസ്ഥാനകലാമേള
- കഥാപ്രസംഗം -എ ഗ്രേഡ്
- അറബിപദ്യം -എ ഗ്രേഡ്(തുടരച്ചയായി 3തവണ)
നേർക്കാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്‍ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്
-
Fathima rinshida 9c
-
fathima shahala p 9A
-
Fathima shifana v k 9A
-
musina
-
Rajimol 8C
-
rajimol c 8C
-
vyshak 8c
-
-
-
-
-
-
-
-
-
-
-
-
-
-
-