"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 51: | വരി 51: | ||
സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. | സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. | ||
സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ | സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
15:29, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര | |
---|---|
![]() | |
വിലാസം | |
തേവര സെൻ്റ് മേരീസ് യു പി സ്കൂൾ, തേവര , തേവര പി.ഒ. , 682013 , എറണാകുളം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഇമെയിൽ | smupsthevara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26246 (സമേതം) |
യുഡൈസ് കോഡ് | 32080301507 |
വിക്കിഡാറ്റ | Q99507910 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 49 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 721 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റീനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സോബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിറ്റി ജോസ് |
അവസാനം തിരുത്തിയത് | |
20-02-2024 | 26246 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു. പി. സ്കുൾ.
ചരിത്രം
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട് 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച് ചെങ്ങനാട് സെന്റ് മേരീസ് എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. 1992—ൽ തേവര സേക്രഡ് ്‌ഹാർട്ട് ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ് മേരീസ് എൽ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111 വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതൽ സെന്റ് മേരീസ് അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങൾ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ് ഹാർട്ട് കോർപ്പറേറ്റ് ഏജൻസി ഓഫ് സി .എം .ഐ സ്‌കൂൾസ് ,കളമശ്ശേരിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.


ഭൗതികസൗകര്യങ്ങൾ
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്. പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും,സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,,സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിൿ സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
അധ്യാപകരുടെ പേര് | സേവന വർഷം |
---|---|
ആലിസ് എൻ ജെ | 2022 - 2023 |
മാത്യു വി ജെ | 2020 - 2022 |
പൗളിൻ പി. മണവാളൻ | 2007 - 2020 |
ഓമന ജോസഫ് | 2004- 2007 |
മേരീസ് പി. വി. | 2003 - 2004 |
എം. ജെ. ഗ്രേസി | 2000 - 2003 |
ജോസ് കെ. ആന്റണി | 1999 - 2000 |
ജെ. ആന്റണി | 1996 - 1999 |
എ.ടി.ജോർജ് | 1995 - 1996 |
ടി.എം. ലില്ലി | 1994 - 1995 |
പി.ജെ. മത്തായി | 1992 - 1994 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ക്രിസ്തുമസ് 2021

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തേവര സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:9.93880509072653, 76.2972975396368|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26246
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ