"എൽ പി എസ് കിട‍ങ്ങാംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
clubs,library,maths corner,reading corner
clubs,library,maths corner,reading corner
  General idea/view about our daily education .
  General idea/view about our daily education .

19:20, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


clubs,library,maths corner,reading corner

General idea/view about our daily education .

Challenges faced by education. After a long process of education ,we get a job for continuing our life.But there exists a huge gap between education and job.After current education we become lonely ,alone and we acquire another life through self effort after education-a helpless situation .So we expects support from society.But the views of people are different .But help from others is not a compulsory act.People can or cannot help ,all belongs to peoples vision .All like to live luxouriously in life. So everybody make effort for their own life success.Now God has major role in this new society.The one who has everything and the one who does not --HUGE GAP ---Our expectation is to correct everything by education - within a limited period of time.But at the top who can  ? Unbalanced situation every time like finite and infinite .We can work together is the only way .WORK AND PRAYER  : New theme.

പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ഒരു നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്. 

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education)

ഔപചാരിക വിദ്യാഭ്യാസം - Formal education,

അനൗപചാരിക വിദ്യാഭ്യാസം - Non-formal education, Informal education. ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളാണ്‌ വിദ്യാലയങ്ങൾ. A teaching and learning approach that combines face to-face classroom methods with computer mediated activities to deliver instruction. This pedagogical approach means a mixture of face-to-face and online activities and the integration of synchronous and asynchronous learning tools, thus providing an optimal possibility for the arrangement of effective learning processes. Blended learning is the term given to the educational practice of combining digital learning tools with more traditional classroom face to face teaching. In a true blended learning environment, both the student and the teacher should be physically located in the same space.

Despite this,

the digital tools used should be able to be utilised by the students in order to enforce some control over the speed or topics of their learning. The flipped classroom model is a similar program that aims to utilise technology in order to rearrange the learning experience and maximise the effectiveness of valuable face to face time in the classroom.


The important features of Blended Learning (hereafter referred to as BL) environment are:  Increased student engagement in learning.  Enhanced teacher and student interaction.  Responsibility for learning.  Time management and flexibility  Improved student learning outcomes  Enhanced institutional reputation.  More flexible teaching and learning environment  More amenable for self and continuous learning  Better opportunities for experiential learning EVALUATION Modular curriculum demands assessment at several intervals during and after achievement of learning outcomes specified for every module.

Cognitive skills such as logical thinking

application of knowledge and skills, analysis and synthesis of concepts and rules demands evaluation strategies other than summative paper pencil tests.

               Innovative  evaluation strategies are to be used by teachers during the semester. 
 Increased  weightage of internal evaluation should be encouraged by including innovative

assessment and evaluation strategies.

Spoken / Speaking examinations:

These types different approached can be introduced now with the support of new generation of technologies. They can make examination faster and easier and also can be helpful to students with different abilities On demand examinations: In most cases students are forced to write examination in a single go and collectively. However, with advent of new methods which are technology based and also blending of teaching-learning and examinations in new form, it would be a good approach to offer examination on demand to offer more flexibility and student centricity.

ePortfolio ePortfolio is not only a compilation of a few best assignments, activities of a learner throughout the programme, but his/her reflections about the assignments, experience and challenges faced during the process of working on these assignments, overall approach, attitude, philosophy towards life as a learner and also his/her academic resume. ePortfolio is a comprehensive tool which becomes a mirror to ta learner for the world. ഇവിടെ ഞങ്ങൾക്ക് ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളാണ് .അവർക്കായി പഠനത്തോടൊപ്പം /


ജീവിതത്തോടൊപ്പം ഇംഗ്ലീഷ് ,മലയാളം  മുതലായ ഭാഷകൾ  അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള  ശേഷികൾ കിട്ടുന്നതിനായി listening ,speaking ,picture reading ,story telling ,story /poems /descriptions /conversations / ..... writings  and  readings ,പുസ്തകവായനാശീലം ,നിഘണ്ടു നോക്കി വാക്കുകളും അർത്ഥങ്ങളും കണ്ടെത്തി  വായനയ്ക്ക് അവസരമൊരുക്കുന്നു. ..........എന്നിങ്ങനെ  വിവിധ  തരത്തിലുള്ള പ്രവർത്തനങ്ങൾ  ചെയ്യിക്കുകയും പ്രവർത്തിയിൽ ഇവയെ ഉൾപ്പെടുത്തത്തക്ക ശേഷി  കുട്ടിയ്ക്കുണ്ടാക്കുകയും ചെയ്യുന്നു.
    ഗണിതത്തിൽ നിത്യജീവിതത്തിൽ വളരെ അത്യാവശ്യമായ സംഖ്യകളുടെ കൂട്ടലുകളും ,കുറയ്ക്കലുകളും ,ഗുണിയ്ക്കലുകളും ,ഹരിയ്ക്കലുകളും,.... എന്നുവേണ്ട ക്ലോക്കിൽ സമയം നോക്കൽ , വിവിധ അളവുകൾ ,അവയുടെ യൂണിറ്റുകൾ ,അളവുപകരണങ്ങൾ എന്നിങ്ങനെയും ,വിവിധ ജ്യാമിതീയ രൂപങ്ങൾ ,shapes ,പാറ്റേണുകൾ ,രൂപങ്ങൾ ,അവയുടെ  വ്യത്യസ്ത രീതിയിലെ അളവുകൾ എന്നിവയും ,ഉപകരണങ്ങൾ  ഉപയോഗിക്കുന്നതിനും  ഉള്ള  ശേഷികൾ ,.... നേടുന്നു . 
   പരിസര പഠനം - എന്ന ശാസ്ത്ര ശാഖയെ ,നമ്മുടെ ചുറ്റുപാടും ( നാട് ,ആകാശം ,പ്രപഞ്ചം ....),കാണുന്നവ ,കാണാൻ  സാധിക്കാത്തവ  എന്നിങ്ങനെയും ,നമ്മളെത്തന്നെയും എല്ലാവിധത്തിലുമുള്ള  ആരോഗ്യകരമായ ജീവിതത്തിന് പ്രാപ്തരാക്കിത്തരുന്നു.ശാസ്ത്രാഭിരുചികൾ ചെറുപ്രായത്തിലേ കുട്ടികളിൽ വളർന്നു  വരുന്നതിനുള്ള അവബോധം  കുട്ടിയിലുണ്ടാക്കുന്നു ,.......വലുതും ,ചെറുതുമായ എല്ലാവിധ ജീവിതത്തിന്റെ തുടർഗതിയ്ക്കനുയോജ്യമായ ശേഷികൾ  വിവിധ മാര്ഗങ്ങളിലൂടെ കുട്ടിയിലെത്തിയ്ക്കുന്നു .  
     ഏതുതരത്തിലും കുട്ടിയെ  ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച  രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ  മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് .
       വിദ്യാഭ്യാസത്തെ  എങ്ങനെ  ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ  പഠനം  അതിന്റെ  ആസ്വാദനതലത്തിൽ  നടത്താൻ  കുട്ടിയ്ക്ക്  അവസരം  ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം  കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് . 

പുസ്തകവായനയിലൂടെ ഏത് ഉന്മാദാവസ്‌ഥയിലും എത്തുന്നതിന് കുട്ടിയ്ക്ക് സാധിയ്ക്കും .- ഇരിയ്ക്കുന്നിടത്തിരുന്നു ലോകം കാണാനുള്ള ഏറ്റവും എളുപ്പ വിദ്യയാണ് പുസ്തകവായന.

ഗണിതം 

ഗണിതത്തിൽ സംഖ്യകൾ 1 മുതൽ 9999 വരെ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്നുണ്ട് . 10000 പതിനായിരവും അതിനപ്പുറമുള്ള സംഖ്യകളും പരിചയപ്പെടുന്നു ഒരക്കസംഖ്യകൾ 1 -2-3-4-5-6-7-8-9-10 / -11-12-13-14-15-16-17-18-19-20......98-99 / -100.101,102,103,104,105,106,107,108,109,110,111,112,......998,999 / ,1000,1001,1002,1001004,1005,1006,1007,1008,1009,1010,1011,1012,1013.....9998,9999 / , 10000,10001,10002,10003,10004,.... 1 -2-3-4-5-6-7-8-9-10  :-ഒരക്കസംഖ്യകൾ 11-12-13-14-15-16-17-18-19-20......98-99  :-രണ്ടക്കസംഖ്യകൾ 100.101,102,103,104,105,106,107,108,109,110,111,112,113,114,115...........998,999  :-മൂന്നക്കസംഖ്യകൾ 1000,1001,1002,1003,1004,1005,1006,1007,1008,1009,1010,1011,1012,1013,1014,.........9998,9999  :-നാലക്കസംഖ്യകൾ പതിനായിരത്തിനപ്പുറം 10000,10001,10002,10003,10004,....

ഒറ്റസംഖ്യകൾ

1,3,5,7,9,11,13,15,17,19,21,........ ഇവ 2 വീതം കൂടി വരുന്നു .ODD NUMBERS.ഇവയെ രണ്ടു വീതമുള്ള കൂട്ടങ്ങളാക്കിയാൽ ഒന്ന് എപ്പോഴും മിച്ചം വരുന്നു . 2,4,6,8,10,12,14,16,18,20,22,.......... ഇവയും 2 വീതം കൂടി വരുന്നു .EVEN NUMBERS.ഇവയെ രണ്ടു വീതമുള്ള കൂട്ടങ്ങളാക്കി മാറ്റാൻ സാധിക്കുന്നു . 1,3,5,7,11,13,17,19,23,29,31,.....ഇവ അഭാജ്യ സംഖ്യകളാണ് .PRIME NUMBERS. ഒരു രീതിയിലും വിഭജിക്കാൻ പറ്റാത്ത സംഖ്യകളാണ് ഇവ . ക്രിയ ചെയ്യുക കൂട്ടുക ,കുറയ്ക്കുക ,ഗുണിയ്ക്കുക ,ഹരിക്കുക ........ patterns ,പാറ്റേണുകൾ ....... രൂപങ്ങൾ , ....... അളവുകൾ ,....... ക്ലോക്കിൽ സമയം നോക്കുക ......... മണിക്കൂർ ,മിനിറ്റ് , സെക്കന്റ്............ 1 മണിക്കൂർ = 60 മിനിറ്റ് 1 മിനിറ്റ് = 60 സെക്കന്റ്

1 മണിക്കൂർ = 60 x 60 സെക്കന്റ് 

CALENDAR : കലണ്ടർ 1 YEAR  : 1 വർഷം = 365 1/4 ദിവസം

മലയാള മാസങ്ങൾ ,ഇംഗ്ലീഷ്  മാസങ്ങൾ 
കറുത്തവാവ് ,വെളുത്തവാവ് 

അമാവാസി ,പൗർണമി അവധി ദിവസങ്ങൾ നക്ഷത്രങ്ങൾ ............

MALAYALAM    : മലയാളം

അക്ഷരങ്ങൾ ,വാക്കുകൾ ,വാക്യങ്ങൾ ,കഥ പൂർത്തിയാക്കൽ ,കവിത , കവിത പൂർത്തിയാക്കൽ ,വിവരണം തയ്യാറാക്കൽ ,കുറിപ്പ് എഴുതൽ,ചിഹ്നങ്ങൾ ചേർക്കൽ,..... അർത്ഥങ്ങൾ പകരം പദങ്ങൾ ,മറ്റു പദങ്ങൾ ,ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക..... ,...നിഘണ്ടു നിർമ്മാണം ,....

INCLUDING MATERIALS IN ENGLISH.

Letters,Words,Sentences,Grammar,Comprehentions,essays,descriptions,conversations,thoughts,Add more lines ,Listening ,Readings,Writings,Picture readings ,Drawings and colourings,PREPARING NOTICES,MAKE POSTERS,LETTER WRITINGS,STORY WRITINGS,STORY TELLINGS,POEMS,RECITATIONS,SPEACH,,Speaking,NAMES OF THINGS ,......,

Grammar....,
GRAMMAR 

In linguistics, the grammar of a natural language is its set of structural constraints on speakers' or writers' composition of clauses, phrases, and words. The term can also refer to the study of such constraints, a field that includes domains such as phonology, morphology, and syntax, often complemented by phonetics, semantics, and pragmatics. There are currently two different approaches to the study of grammar, traditional grammar and theoretical grammar. The term "grammar" can also describe the linguistic behavior of groups of speakers and writers, rather than individuals. Differences in scales are important to this sense of the word: for example, the term "English grammar" could refer to the whole of English grammar (that is, to the grammars of all the speakers of the language), in which case the term encompasses a great deal of variation. At a smaller scale, it may refer only to what is shared among the grammars of all or most English speakers (such as subject–verb–object word order in simple declarative sentences). At the smallest scale, this sense of "grammar" can describe the conventions of just one relatively well-defined form of English (such as standard English for a region) WORD LEVEL OF GRAMMAR NINE(9) PARTS OF SPEACHES. VERBS NOUNS,ADJECTIVES,ADVERBS,DETERMINERS,PREPOSITIONS,PRONOUNS,CONJUNCTIONS AND INTERJECTIONS. SENTENCES LEVEL GRAMMAR. PHRASES AND CLAUSES .................. PUNCTUATION MARKINGS ,ARTICLES,VOWELS,PRONUNCIATIONS,..... UNRESTRICTED GRAMMAR ,CONTEXT SENSITIVE ,CONTEXT FREE ,REGULAR,.... TENSES PAST TENSES,PRESENT TENSES AND FUTURE TENSES READ DICTIONARY ,REFER DICTIONARY ,DICTIONARY MAKING ..... SIMPLE SENTENCES AND COMPLEX SENTENCES .... FORMAL ENGLISH AND INFORMAL ENGLISH USA ENGLISH  : UK ENGLISH IDIOMS AND PHRASES VOCABULARY,QUIZZES,... SUBJECT ,VERB ,OBJECT. SUBJECT ,PREDICATE. GENDER,CASE, MOOD,THE PARTICIPLE , ...IRREGULAR VERBS,AUXILIARIES AND MODALS,THE CONJUNCTIONS,COMPOSITIONS ,COMPARISON OF ADJECTIVES,ADJECTIVES USED AS NOUNS,DEMONSTRATIVE INDEFINITE AND DISTRIBUTIVE TRANSITIVE AND INTRANSITIVE VERBS THE FUTURE , THE PARTICIPLE,FORMATION OF ADVERBS..... WORDS FOLLOWED BY PREPOSITIONS,......>=ʒʝʝ}