"ഗവ എൽപിഎസ് പുതുപ്പള്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം 1-4=07
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-4=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-4=18
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=അനിത സൂസൻ അലക്സ്
|പ്രധാന അദ്ധ്യാപിക=അനിത സൂസൻ അലക്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിത ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്= അങ്കു രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്= അനുമോൾ കെ ജി
|സ്കൂൾ ചിത്രം=33410-.jpeg
|സ്കൂൾ ചിത്രം=33410-.jpeg
|size=350px
|size=350px

21:30, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് പുതുപ്പള്ലി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0481 2353775
ഇമെയിൽglpsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33410 (സമേതം)
യുഡൈസ് കോഡ്32100600501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത സൂസൻ അലക്സ്
പി.ടി.എ. പ്രസിഡണ്ട്അങ്കു രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്അനുമോൾ കെ ജി
അവസാനം തിരുത്തിയത്
18-02-202433410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ൽ ആണ്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗവ .എൽ.പി.എസ്  പുതുപ്പള്ളി, നാടിന്റെ അഭിമാനമായി നിലനിൽക്കുന്നു.

ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അമ്മക്കുന്നു ഹൈസ്‌കൂളും പെൺകുട്ടികളുടെ പഠനത്തിനായി സെന്റ ജോർജ് ഹൈസ്‌കൂളും സ്ഥാപിതമായി.

ഈ സ്കൂളുകളിലെ കുട്ടികളുടെ ബാഹുല്യവും സൗകര്യങ്ങളുടെ  അഭാവവും മൂലം 1905 ൽ ഗവ .എൽ.പി.എസ് പുതുപ്പള്ളി സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളും മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഭാത ഭക്ഷണം

വഴികാട്ടി

{{#multimaps:9.560012,76.572514 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_പുതുപ്പള്ലി&oldid=2099865" എന്ന താളിൽനിന്ന് ശേഖരിച്ചത്