"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:21, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി യോഗമുറകൾ പരിചയപ്പെടുത്തി. | ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി യോഗമുറകൾ പരിചയപ്പെടുത്തി. | ||
ചാന്ദ്രദിനം | ചാന്ദ്രദിനം | ||
ജൂലൈ 21 | ജൂലൈ 21 ന്ചാ ന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ | ||
ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി. | |||
സ്വാതന്ത്ര്യ ദിനം | സ്വാതന്ത്ര്യ ദിനം | ||
ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി. | ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി. | ||
വരി 18: | വരി 19: | ||
സെപ്റ്റംബർ 2ന് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു. | സെപ്റ്റംബർ 2ന് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു. | ||
ഗാന്ധിജയന്തി | ഗാന്ധിജയന്തി | ||
ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ നടത്തി. | ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം, ക്വിസ് എന്നിവ നടത്തി. | ||
ലഹരി വിമുക്ത വാരാചരണം | ലഹരി വിമുക്ത വാരാചരണം | ||
ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി. | ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി. | ||
വരി 39: | വരി 40: | ||
പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | ||
പ്രവേശനോത്സവം -ജൂൺ 1 | പ്രവേശനോത്സവം -ജൂൺ 1 | ||
ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് ലൂക്കിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു. | ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ. ക്രിസ്റ്റി തോമസ് ലൂക്കിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി.മോൾസി എൽദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു. | ||
പരിസ്ഥിതി ദിനം-ജൂൺ 5 | പരിസ്ഥിതി ദിനം-ജൂൺ 5 | ||
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു. | ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു. |