മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:34, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024→ശാസ്ത്രക്ലബ് =
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
===ശാസ്ത്രക്ലബ് ==== | ===ശാസ്ത്രക്ലബ് ==== | ||
2022-2023 അധ്യയന വർഷം | 2022-2023 അധ്യയന വർഷം | ||
വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് | വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ . | ||
2023-2024 അധ്യയന വർഷം | 2023-2024 അധ്യയന വർഷം | ||
വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. |