മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:33, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി→പരിസ്ഥിതി ക്ലബ്ബ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 50: | വരി 50: | ||
2023-24 അധ്യയന വർഷം | 2023-24 അധ്യയന വർഷം | ||
സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. | സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. കൃഷിത്തോട്ട പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു. |