"ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 36: | വരി 36: | ||
4.പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ തരംതിരിച്ച് സ്കൂൾ മാലിന്യമുക്തമാക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ചെയ്തിട്ടുണ്ട്. | 4.പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ തരംതിരിച്ച് സ്കൂൾ മാലിന്യമുക്തമാക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ചെയ്തിട്ടുണ്ട്. | ||
'''2023 24 വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ''' | |||
ഗണിതാഭിരുചിയുള്ള കുഞ്ഞുങ്ങളുടെ കൂട്ടായ്മയാണ് ഗണിത ക്ലബ്. ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീമതി അമ്പിളി ടീച്ചറാണ് നിർവഹിച്ചത്. ആഴ്ചയിലെ വെള്ളിയാഴ്ചയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗണിത പാട്ടുകൾ, പസിലുകൾ, ഗണിത കളികൾ എന്നിവ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി ചെയ്തിരുന്നു. ഓഗസ്റ്റ് മാസം ജോമട്രിക്കൽ ചാർട്ട് രചന മത്സരം നടത്തിയിരുന്നു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഈ മത്സരത്തിൽ ഉണ്ടായി. | |||
ഒക്ടോബറിൽ നടന്ന സബ്ജില്ല ഗണിത ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ച വച്ചു. സ്റ്റിൽ മോഡൽ ഒന്നാം സമ്മാനം. നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് , പസിൽ എന്നിവയ്ക്ക് എ ഗ്രേഡും ലഭിച്ചു. | |||