"കെ വി യു പി എസ് പാങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു. 1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക് ശരിയായ നേതൃത്വം നൽകുന്നതിനായി യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി പ്രഥമാദ്ധ്യാപനായി ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും വാഹന സൗകര്യ ഏർപ്പെടുത്തിയും പഠന നിലവാരം മെച്ചപ്പെടുത്തിയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഈ വിദ്യാലയം നേടിയ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ മാനേജ്മെൻറിൻെറ ഇടപെടൽ കാണാം. | |||
വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം ഇത്തരം പഠനാനുഭവങ്ങളാണ് വ്യക്തികളെ ഉത്തമപൗരന്മാരാക്കുന്നത്. | വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം ഇത്തരം പഠനാനുഭവങ്ങളാണ് വ്യക്തികളെ ഉത്തമപൗരന്മാരാക്കുന്നത്. | ||
2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ പരിപാടിയാണ് ഈ മേള. | 2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ പരിപാടിയാണ് ഈ മേള. |
15:53, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു. 1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക് ശരിയായ നേതൃത്വം നൽകുന്നതിനായി യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി പ്രഥമാദ്ധ്യാപനായി ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും വാഹന സൗകര്യ ഏർപ്പെടുത്തിയും പഠന നിലവാരം മെച്ചപ്പെടുത്തിയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഈ വിദ്യാലയം നേടിയ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ മാനേജ്മെൻറിൻെറ ഇടപെടൽ കാണാം.
വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം ഇത്തരം പഠനാനുഭവങ്ങളാണ് വ്യക്തികളെ ഉത്തമപൗരന്മാരാക്കുന്നത്.
2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ പരിപാടിയാണ് ഈ മേള.