"എൽപിഎസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1879 ഇൽമിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ കാലക്രമേണ മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമാ ഇടവക ഏറ്റെടുത്തു. വിജയപുരം പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഇന്നും കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു . പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ പ്റമുഖ സ്ഥാനം കൈകാര്യം ചെയ്യുന്നവരാണ് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
21:43, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽപിഎസ് കഞ്ഞിക്കുഴി | |
---|---|
വിലാസം | |
കഞ്ഞിക്കുഴി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 33415 |
കഞ്ഞികുഴിക്കും കളത്തിൽപ്പടിക്കും ഇടയിൽ കഞ്ഞിക്കുഴി പാലത്തിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കെ കെ റോഡിനോട് ചേർന്നാണ് ഈ സ്കൂൾ
ചരിത്രം
1879 ഇൽമിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ കാലക്രമേണ മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമാ ഇടവക ഏറ്റെടുത്തു. വിജയപുരം പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഇന്നും കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു . പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ പ്റമുഖ സ്ഥാനം കൈകാര്യം ചെയ്യുന്നവരാണ്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|