|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #REDIRECT [[എ.എല്.പി.എസ്. തോക്കാംപാറ]] |
| | സ്ഥലപ്പേര്= കോട്ടക്കൽ
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18405
| |
| | സ്ഥാപിതവര്‍ഷം= 1954
| |
| | സ്കൂള്‍ വിലാസം= കോട്ടക്കൽ പി.ഒ, <br/>മലപ്പുറം
| |
| | പിന്‍ കോഡ്= 676503
| |
| | സ്കൂള്‍ ഫോണ്‍= 04832744388
| |
| | സ്കൂള്‍ ഇമെയില്‍= alpsthokkampara@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= www.alpsthokkampara.blogspot.com
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 174
| |
| | പെൺകുട്ടികളുടെ എണ്ണം= 166
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 340
| |
| | അദ്ധ്യാപകരുടെ എണ്ണം= 13
| |
| | പ്രധാന അദ്ധ്യാപകന്‍= ഗീത.ടി.എം
| |
| | പി.ടി.ഏ. പ്രസിഡണ്ട്= പി.ബിജു
| |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:18405-001.jpg|thumb|School photo]] |
| |
| }}
| |
| | |
| ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷം 50 കളില് മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങള് ദൃശ്യമായി. മലബാര് ഡിസ്ട്രിക്റ്റ് ബോര്ഡിളന്റെിയും മറ്റും നേതൃത്വത്തില് നിരവധി വിദ്യാലയങ്ങള് ഉയര്ന്നു വന്നു. അക്കാലത്താണ് ഈ ഏറനാടന് മാപ്പിള എല്.പി.സ്കൂള് സ്ഥാപിതമായത് .
| |
| | |
| [[പ്രമാണം:18405-001.jpg|200px|ലഘുചിത്രം|നടുവിൽ]]
| |
| | |
| == ചരിത്രം ==
| |
| | |
| പ്രശസ്തമായ സാംസ്കാരിക പാരമ്പര്യവും ആയുർവേദത്തിൽ ലോകപ്രശസ്തിയുമാര്ജ്ജി ച്ച കോട്ടക്കലിലെ തോക്കാംപാറയുടെ അറ്റത്ത് രാജാസ് ഹൈസ്കൂള് തലയെടുപ്പോടെ നില്ക്കു മ്പോള് ഈ പ്രദേശത്തെ വിദ്യാര്ത്ഥി കള് നായാടിപാറ യു. പി.സ്കൂളിനെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്. പിന്നീട് തോക്കാംപാറയെയും പുലിക്കോടിനെയും ബന്ധിപ്പിച്ച് തോക്കാംപാറ എ.എല്.പി.സ്കൂള് 1954 ല് നിലവില് വന്നു.
| |
| | |
| വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകന് കണ്ണന് മാസ്റ്റര് അയിരുന്നു. ഇപ്പോള് സ്കൂളിലെ പ്രധാനാധ്യാപിക ഗീത .ടി.എം ആണ്. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില് ഒന്ന് മുതല് നാല് വരെ ക്ലാസ്സുകളിലായി 12 ഡിവിഷനുകളും പ്രീ പ്രൈമറി വിഭാഗവുമുള്ള സ്കൂളില് ഫലപ്രദമായി പ്രവര്ത്തികക്കുന്ന കമ്പ്യൂട്ടര് ലാബ് , ലൈബ്രറി , ഇ.ലൈബ്രറി എന്നിവയുമുണ്ട് .
| |
| | |
| അഞ്ഞൂറോളം കുട്ടികള് പഠിക്കുന്ന ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരങ്ങള് കുറിക്കാനെത്തുന്ന കുരുന്നുകളുടെ സ്നേഹാലയമാണ്.
| |
| | |
| പ്രഗത്ഭരായ നിരവധി വിദ്യാര്ത്ഥി കള് ഈ വിദ്യാലയത്തില് നിന്നും ആദ്യാക്ഷരം നുകര്ന്ന വരായിട്ടുണ്ട്. കോഴിക്കോട് നാഷണല് ഇന്സ്റ്റി ട്ടൂട്ട് ടെക്നോളെജിയിലെ പ്രഫസര് സൈതലവി , ജില്ലാ ക്രിക്കറ്റ് ടീം സെലെക്ടര് ജയദേവന് , വാരാണസി ഇന്ത്യന് ഇന്സ്റ്റി ട്ടൂട്ട് ടെക്നോളെജിയിലെ M Tech വിദ്യാര്ത്ഥി ശ്രീനാഥ് എന്നിവര് ഇവരില് ചിലര് മാത്രമാണ്.
| |