"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (50026 എന്ന ഉപയോക്താവ് ഗവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഒളശ്ശ എന്ന താൾ [[ഗവ. ഹൈസ്കൂള്‍ ഫോര്‍ ദി ബ്ലൈന്...) |
No edit summary |
||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1962 | | സ്ഥാപിതവര്‍ഷം= 1962 | ||
| സ്കൂള്‍ വിലാസം= ഗവ. | | സ്കൂള്‍ വിലാസം= ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ് <br/> ഒളശ്ശ പി.ഒ, <br/>കോട്ടയം | ||
| പിന് കോഡ്= 686 014 | | പിന് കോഡ്= 686 014 | ||
| സ്കൂള്‍ ഫോണ്‍= 04812517728 | | സ്കൂള്‍ ഫോണ്‍= 04812517728 | ||
വരി 37: | വരി 37: | ||
== ചരിത്രത്തിലൂടെ == | == ചരിത്രത്തിലൂടെ == | ||
<p align="justify"> പ്രവര്‍ത്തനമികവിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും | <p align="justify"> പ്രവര്‍ത്തനമികവിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ് . കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.</p> | ||
2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ | |||
<p>2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിൻറെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. |
20:13, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ | |
---|---|
വിലാസം | |
ഒളശ്ശ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 50026 |
ചരിത്രത്തിലൂടെ
പ്രവര്‍ത്തനമികവിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ് . കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിൻറെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.