"ഗവ. യു പി എസ് പാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി
വരി 69: വരി 69:
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില‍ുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
== '''ചരിത്രം''' ==

സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന്   മുമ്പ്  പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ  മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ  വെളിച്ചത്തിൽ  അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യ‍ു.പി.എസ് ൻെറ  തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ്  എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതല‍ും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട്  എഴ‍ുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്ക‍ുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ്  നടത്തിയിര‍ുന്നത്  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 87: വരി 87:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

വരി 97: വരി 97:
== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
വെ‍‍ഞ്ഞാറമ‍ൂട്  ബസ് സ്റ്റാൻെറിൽ നിന്ന് മ‍ൂളയം വഴി 3 കി.മി യാത്ര *
 
* വെ‍‍ഞ്ഞാറമ‍ൂട്  ബസ് സ്റ്റാൻെറിൽ നിന്ന് മ‍ൂളയം വഴി 3 കി.മി യാത്ര *
 
----
----
{{#multimaps: 8.669414620454612, 76.89569877815153 | zoom=18}}

6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088108" എന്ന താളിൽനിന്ന് ശേഖരിച്ചത്