"ഗവ എൽ പി എസ് പാങ്ങോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''പാങ്ങോട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു  സ്ഥിതി ചെയ്യുന്ന പാങ്ങോട് എൽ പി എസ പ്രകൃതി രമണീയവും ശിശുസൗഹൃദവുമാണ് . സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം 75 വർഷമായി കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണ് . 2023 -24 അധ്യയന വർഷത്തിൽ 3 പേർ  LSS  കരസ്ഥമാക്കി.'''

'''വാമനപുരം എം എൽ എ എജ്യുകെയർ ടാലെന്റ്റ് ഹണ്ട് പരീക്ഷയിൽ സംസ്ഥാനതലത്തിൽ അഫിഖ് അലി സാദിത് , വർണ്ണ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .'''
'''വാങ്മയം പാലോട് സബ്ജില്ലയിൽ വൈഗ രണ്ടാം സ്ഥാനവും സി എച്ച് ക്വിസ് ൽ അനന്തലക്ഷ്മി മികച്ച നേട്ടവും കൈവരിച്ചു .'''

12:35, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാങ്ങോട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു  സ്ഥിതി ചെയ്യുന്ന പാങ്ങോട് എൽ പി എസ പ്രകൃതി രമണീയവും ശിശുസൗഹൃദവുമാണ് . സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം 75 വർഷമായി കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണ് . 2023 -24 അധ്യയന വർഷത്തിൽ 3 പേർ  LSS  കരസ്ഥമാക്കി.

വാമനപുരം എം എൽ എ എജ്യുകെയർ ടാലെന്റ്റ് ഹണ്ട് പരീക്ഷയിൽ സംസ്ഥാനതലത്തിൽ അഫിഖ് അലി സാദിത് , വർണ്ണ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

വാങ്മയം പാലോട് സബ്ജില്ലയിൽ വൈഗ രണ്ടാം സ്ഥാനവും സി എച്ച് ക്വിസ് ൽ അനന്തലക്ഷ്മി മികച്ച നേട്ടവും കൈവരിച്ചു .