"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു | |||
| സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം | | സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം | ||
15:43, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl |L F H S ANTHIYOORKONAM}}
{{Infobox School
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു
| സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല= തിരുവന്തപുരം
| സ്കൂള്‍ കോഡ്= 44064
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1885
| സ്കൂള്‍ വിലാസം= : അന്തിയൂര്‍ക്കോണം കൊല്ലോട് പി ഒ
കൊല്ലോട്
| പിന്‍ കോഡ്= 695571
| സ്കൂള്‍ ഫോണ്‍= 0471 2282138
| സ്കൂള്‍ ഇമെയില്‍= lfhsanthiyoorkonam44064@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കാട്ടാക്കട എയ്ഡഡ് | ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.യു.പി,എല്‍ .പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 352 | പെൺകുട്ടികളുടെ എണ്ണം= 285 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 637 | അദ്ധ്യാപകരുടെ എണ്ണം= 30 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ലതിക കുമാരി.ജി | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് കുമാര്‍ |ഗ്രേഡ്= 4| | സ്കൂള്‍ ചിത്രം=44064-1.jpg|
|
}}
മലയിങ്കീഴീട് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എഛ് എസ് .1936ല് വിന്‍സന്റ് ദീ പരീര എന്നബിഷൊപ് സ്ചൂല്‍ വിലക്ക് വാഗ്ഈ. 1976-ല്‍ ഈ വിദ്യാലയം നെയ്യാറ്റിന്‍കര രൂപതയുടെ മാനജുമെന്റ് ആയീ മാറീ. തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ഉള്ളടക്കം
ചരിത്രം
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കാര്‍ഷിക ക്ലബ്ബ്
കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.
കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചു.
മാനേജ്മെന്റ്
നെയ്യാറ്റിന്‍കര ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാന്‍സിസ്,ശ്രീ.കിങ്സിലി ജോര്‍ജ്,ശ്രിമതി.സുഗന്ധിഭായിി,ശ്രീമതി.എെഡ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഷാജീ ഏലിയാസ്- ഡോക്ടര്‍, ഉഷസ്സ് -ഡോക്ടര്‍, വിജയകൃഷ്ണന്‍- സാഹിത്യകാരന്‍, സത്യദാസ്സ്- അവാര്‍ഡ് ജേതാവ്, പ്രഭാകരന്‍ -സെയില്‍ട്ടാക്ക്സ് കമ്മീഷണര്‍
വഴികാട്ടി
{<{{#multimaps: 8.4900589, 77.0521289| width=800px | zoom=16 }} , LF HS Anthiyoorkonam