"ജി.എം.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18473 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍=     
| പ്രധാന അദ്ധ്യാപകന്‍=     
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= 18019_1.jpg ‎|  
| സ്കൂള്‍ ചിത്രം= 18473-01.jpg ‎|  
}}
}}
കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ  ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം  ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ്  വിസ്തൃതിയിൽ നിലനില്‍ക്കുന്ന ഈ സഥാപനത്തിൽ  ഇപ്പോൾ പ്രീ പ്രൈമറി  മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.
"https://schoolwiki.in/ജി.എം.യു.പി.എസ്._കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്