"ജി.വി.എച്ച്.എസ് കോട്ടുകാൽ പ്രദേശത്തെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font color="blue"> 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<font color="blue">
 
     4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. അറബിക്കടൽ അതിരിടുന്ന പഞ്ചായത്തായതിനാൽ മത്സ്യബന്ധന മേഖലയും ഉൾപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളും നിലങ്ങളും ഉണ്ടായിരുന്നതിനാൽ നെൽകൃഷി, വാഴ, പച്ചക്കറി, തെങ്ങ് മുതലായവയും കൃഷി ചെയ്തിരുന്നു. പഞ്ചായത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തൂടായി ഒഴുകുന്ന വലിയതോട് കരിച്ചിൽ കായൽ എന്നറിയപ്പെടുന്ന നീർച്ചാൽ കൃഷിക്കും കുടിവെള്ള വിതരണത്തിനും സഹായിക്കുന്നു.

     ഏതാണ്ട് ഒരു ഇലയുടെ ആകൃതിയാണ് കോട്ടുകാൽ പഞ്ചായത്തിന്റെ ഭൂപടം കാണുന്നത്. ഇലയുടെ മദ്ധ്യഭാഗത്തിലൂടെ കാണപ്പെടുന്ന സിര പോലെ വലിയ തോടും ഈ സിരയിൽ നിന്നും അരികുകളിലേക്ക് പോകുന്ന രേഖകളായി വാർഡതിരുകളും കാണപ്പെടുന്നു..</font >

14:54, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

    4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. അറബിക്കടൽ അതിരിടുന്ന പഞ്ചായത്തായതിനാൽ മത്സ്യബന്ധന മേഖലയും ഉൾപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളും നിലങ്ങളും ഉണ്ടായിരുന്നതിനാൽ നെൽകൃഷി, വാഴ, പച്ചക്കറി, തെങ്ങ് മുതലായവയും കൃഷി ചെയ്തിരുന്നു. പഞ്ചായത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തൂടായി ഒഴുകുന്ന വലിയതോട് കരിച്ചിൽ കായൽ എന്നറിയപ്പെടുന്ന നീർച്ചാൽ കൃഷിക്കും കുടിവെള്ള വിതരണത്തിനും സഹായിക്കുന്നു.
    ഏതാണ്ട് ഒരു ഇലയുടെ ആകൃതിയാണ് കോട്ടുകാൽ പഞ്ചായത്തിന്റെ ഭൂപടം കാണുന്നത്. ഇലയുടെ മദ്ധ്യഭാഗത്തിലൂടെ കാണപ്പെടുന്ന സിര പോലെ വലിയ തോടും ഈ സിരയിൽ നിന്നും അരികുകളിലേക്ക് പോകുന്ന രേഖകളായി വാർഡതിരുകളും കാണപ്പെടുന്നു..