"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,698 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള  യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ  കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം ..[[ഗവ. യു. പി. എസ്. പാലവിള/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള  യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ  കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന്  ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ..[[ഗവ. യു. പി. എസ്. പാലവിള/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന  പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ  ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന്  ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ  ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72  കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന  സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി.
 
തൊണ്ണൂറുകളിൽ  മറ്റേതൊരു പൊതുവിദ്യാലയത്തിലും എന്ന പോലെ തന്നെ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണത്തിൽ  കുറവ് വന്നു തുടങ്ങിയിരുന്നു. പക്ഷെ അന്നത്തെ അധ്യാപകരും രക്ഷാകർത്തൃ സമിതിയും വളരെ വേഗം പ്രശ്നം മുൻകൂട്ടി കാണുകയും ആ പ്രവണത തടയുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ കഠിന പ്രയത്നത്തിൻറെ  ഫലമായി ഇന്ന് ഇരുനൂറ്റി അൻപതിലധികം കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പ്രീപ്രൈമറി വിഭാഗം, പി.ടി. എ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.
 
ഭൗതിക സൗകര്യങ്ങൾ സാമാന്യ നിലവാരത്തിലുണ്ടായിരുനെങ്കിലും ഓരോ വർഷവും കഠിന പരിശ്രമത്തിൻറെ ഫലമായി മെച്ചപ്പെടുത്തലുകളുണ്ടായി.
 
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.  ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി ഇന്ന് 5 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.
 
=== '''അക്കാദമിക് ചരിത്രം''' ===
 
 
കുമാരനാശാൻറെ ഗുരുവായിരുന്ന ശ്രീ മണമ്പൂർ ഗോവിന്ദനാശാനായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ ഏകദേശം 2 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ദീർഘകാലം സ്കൂളിൻറെ മാനേജർ ആയിരുന്ന പനവൻ ചേരിയിൽ ശ്രീ.നാരായണൻ, വിദ്യാലയത്തിൻറെ വളർച്ചയിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.
 
പ്രഗത്ഭരായ അധ്യാപകരുടെ നിസ്വാർത്ഥസേവനം  സ്കൂളിൻറെ വളർച്ചക്ക് കാരണമായിട്ടുണ്ട്.ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൊതുവിദ്യാർഥികളായിരുന്നു. ശ്രീ . ഡോ ജോഷി, ഡോ .ബി .രാമചന്ദ്രൻ,
 
കെ .എസ്‌. ഇ .ബി . മുൻചീഫ് എഞ്ചിനീയർ വി.പി.ശിവകുമാർ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080294" എന്ന താളിൽനിന്ന് ശേഖരിച്ചത്