"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിൻകോഡ് തിരുത്തി |
No edit summary |
||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം .. | 1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം ..[[ഗവ. യു. പി. എസ്. പാലവിള/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72 കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി. | ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിൻറെ ആഹ്വാന പ്രകാരം പനവൻ ചേരി ശ്രീ കൊച്ചുശങ്കരൻ ജ്യോൽസ്യൻ തൻറെ ഭാര്യവീടായ പാലവിളയിൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് ഗവ.യു.പി.എസ്. പാലവിള എന്ന പേരിൽ അറിയപ്പെടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പനവൻ ചേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1950 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കെട്ടിടത്തിൻറെ ബലക്ഷയം മൂലം 1971 -72 കാലഘട്ടത്തിൽ വിദ്യാലയത്തിനെ നാരായണൻ മുതലാളിയുടെ വക കൂട്ടിൽ പുരയിടത്തിലേക്ക് മാറ്റി. 1973 ൽ സർക്കാർ വക കെട്ടിടം പണി പൂർത്തിയാക്കുകയും സ്കൂൾ വീണ്ടും മുക്കാലുവട്ടം പുരയിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1979 ൽ വികസന സമിതിയുടെ പ്രവർത്തന ഫലമായി പുതിയൊരു കെട്ടിടം കൂടി പണിത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു. പി.സ്കൂളായി മാറ്റി. | ||