"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:17, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി→1.സജിത്ര ശില്പശാല
(ചെ.) (→e.ഒരുമയോടെ ഒൿടോബർ) |
(ചെ.) (→1.സജിത്ര ശില്പശാല) |
||
വരി 59: | വരി 59: | ||
'''<big>ജൂ</big>'''ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് . | '''<big>ജൂ</big>'''ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് . | ||
വരി 197: | വരി 198: | ||
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | '''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | ||
==== <big><u>4. ബോൾ ഔട്ട് മത്സരം</u></big> ==== | |||
'''ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തി.ബോൾ ഓട്ടമത്സരത്തിന്റെ ഭാഗമായി ലോക കപ്പ് ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കിയിരുന്നു . കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതുമൈതാനത്ത് കൊണ്ടുപോയിട്ടാണ് ബോൾ ഓട്ടമത്സരം നടത്തിയത്. വളരെ ആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.'''<gallery mode="nolines" widths="100" heights="75"> | |||
പ്രമാണം:44223 wc inaugr.jpg | |||
പ്രമാണം:44223 wc class3.jpg | |||
പ്രമാണം:44223 wc class 2b.jpg | |||
പ്രമാണം:44223 wc team1a.jpg | |||
പ്രമാണം:44223 wc team1b.jpg | |||
പ്രമാണം:44223 wc team 2.jpg | |||
പ്രമാണം:44223 wc team 3.jpg | |||
പ്രമാണം:44223 wc team 4.jpg | |||
പ്രമാണം:44223 wc trophy.jpg | |||
</gallery> | |||
== '''<big>g.പതറാതെ ഡിസംബർ</big>''' == | == '''<big>g.പതറാതെ ഡിസംബർ</big>''' == |