emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്= റംല വി | | പ്രധാന അദ്ധ്യാപകന്= റംല വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് കെ | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് കെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=48210-SP.jpg | ||
| }} | | }} | ||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്റെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന് ശ്രീ. ശങ്കരന് നായരായിരുന്നു. | എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്റെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന് ശ്രീ. ശങ്കരന് നായരായിരുന്നു. | ||
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാല്പത് സെന്റ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 2004-05 അധ്യയന വര്‍ഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകള്‍ മാററുകയും ചെയ്തു. 2006 ജൂണില്‍ പ്രി പ്രൈമറി ക്ലാസും 2016 ജൂണില്‍ ഇംഗ്ലീഷ് മീഡിയംക്ലാസും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |