"മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
: ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാത്ഥി പ്രതിനിധികൾ | : ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാത്ഥി പ്രതിനിധികൾ | ||
: സ്കൂൾലീഡർ | : സ്കൂൾലീഡർ | ||
[[Editorial test|test]] |
13:46, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക.
എഡിറ്റോറിയൽ ടീം അംഗങ്ങൾ:
രക്ഷാധികാരികൾ : 1. പ്രിൻസിപ്പൽ
2. ഹെഡ്മാസ്റ്റർ
നോഡൽ ഓഫീസർ : സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC എന്നിവരിൽ ഒരാൾ) അംഗങ്ങൾ : SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
: ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ : ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാത്ഥി പ്രതിനിധികൾ : സ്കൂൾലീഡർ