"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
പാപ്പിനിശ്ശേരി ഉപജില്ലയിലെ പ്രശസ്തങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണിത്. വിവിധ  തലങ്ങളിൽ നടക്കുന്ന എല്ലാ മത്സരപ്പരീക്ഷകളിലും കലാ കായിക പരിപാടികളിലും സജീവ സാന്നിധ്യമാകാനും മെച്ചപ്പെട്ട വിജയങ്ങൾ കൈവരിക്കാനും നമുക്ക് കഴിയാറുണ്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് (2008) നമ്മുടെ സ്കൂളിൽ ഓണസ്റ്റി ഷോപ്പ് ആരംഭിച്ചിരുന്നു. കുട്ടികളിൽ സ്വയം നിയന്ത്രിത സത്യസന്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി നല്ല  വിജയമായിരുന്നു.

വരി 8: വരി 9:
യു.എസ്.എസ്. പ്രത്യേക പരിശീലനവും നടത്തുന്നുണ്ട്. യുവജനോത്സവം, ശാസ്ത്ര മേള , ഗണിത മേള , വിദ്യാരംഗം കലാ സാഹിത്യവേദി, ഹലോ ഇംഗ്ലീഷ്, സുരീലി

ഹിന്ദി, പ്രവൃത്തിപരിചയമേള എന്നിവയ്ക്ക് ആദിത്യമരുളാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.{{PSchoolFrame/Pages}}
ഹിന്ദി, പ്രവൃത്തിപരിചയമേള എന്നിവയ്ക്ക് ആദിത്യമരുളാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

11:53, 30 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പാപ്പിനിശ്ശേരി ഉപജില്ലയിലെ പ്രശസ്തങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണിത്. വിവിധ തലങ്ങളിൽ നടക്കുന്ന എല്ലാ മത്സരപ്പരീക്ഷകളിലും കലാ കായിക പരിപാടികളിലും സജീവ സാന്നിധ്യമാകാനും മെച്ചപ്പെട്ട വിജയങ്ങൾ കൈവരിക്കാനും നമുക്ക് കഴിയാറുണ്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് (2008) നമ്മുടെ സ്കൂളിൽ ഓണസ്റ്റി ഷോപ്പ് ആരംഭിച്ചിരുന്നു. കുട്ടികളിൽ സ്വയം നിയന്ത്രിത സത്യസന്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി നല്ല വിജയമായിരുന്നു.

ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നിരവധി വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ കഴിഞ്ഞ 25 വർഷക്കാലമായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 2005 - 2006 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സുവർണ്ണ ഘട്ടമായിരുന്നു. ആഴ്ച തോറും പ്രശ്നോത്തരിയും മാസംതോറും കലാ സാഹിത്യ മത്സരങ്ങളും നടത്തിയിരുന്നു.വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള സമ്മാനം നേടാൻ കഴിഞ്ഞു.

വിദ്യാരംഗം കലാ സാഹിത്യവേദി, സ്കൂൾ പാർലമെന്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എൽ.എസ്.എസ്,