"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:51, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.<gallery> | മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.<gallery> | ||
</gallery>'''''ഓണാഘോഷം''''' | </gallery>'''''ഓണാഘോഷം''''' | ||
2022-23 അധ്യായനവർഷത്തെ ഓണാഘോഷ പരിപാടികൾ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത്തപൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.<gallery> | 2022-23 അധ്യായനവർഷത്തെ ഓണാഘോഷ പരിപാടികൾ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത്തപൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.<gallery> | ||
വരി 45: | വരി 44: | ||
'''''സ്കൂൾ വാർഷികം''''' | '''''സ്കൂൾ വാർഷികം''''' | ||
2022-23 അധ്യായനവർഷത്തെ | 2022-23 അധ്യായനവർഷത്തെ 73 -ാമത് സ്കൂൾ വാർഷികം ഫെബ്രുവരി മാസത്തിൽ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിന്റെ മാറ്റ് കൂട്ടി. ഈ വർഷത്തെ വിവിധ മത്സരയിന വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു. |