"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:44223 wc pracharanam.jpg|ലഘുചിത്രം|'''''ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബോൾ ഔട്ട് മൽസരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നിയമങ്ങൾ ഹെഡ്‍ മാസ്റ്റർ വിശദീകരിക്കുന്നു''''' ]]
[[പ്രമാണം:44223 wc pracharanam.jpg|ലഘുചിത്രം|'''''ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബോൾ ഔട്ട് മൽസരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നിയമങ്ങൾ ഹെഡ്‍ മാസ്റ്റർ വിശദീകരിക്കുന്നു''''' ]]
'''''2023-24 അധ്യയന വർഷത്തിൽ ഒട്ടനവധി  പ്രവർത്തനങ്ങൾ  നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട്  അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു  ഈ  വർഷത്തെ അക്കാദമിക് കലണ്ടർ''' .'''സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ്‌ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു''''' <gallery mode="nolines" widths="160" heights="130">
'''''<big>2023-24</big> അധ്യയന വർഷത്തിൽ ഒട്ടനവധി  പ്രവർത്തനങ്ങൾ  നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട്  അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു  ഈ  വർഷത്തെ അക്കാദമിക് കലണ്ടർ''' .'''സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ്‌ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.'''''
 
<gallery mode="nolines" widths="160" heights="130">
പ്രമാണം:44223 sports deepashika.jpg
പ്രമാണം:44223 sports deepashika.jpg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 elc org.jpg
പ്രമാണം:44223 playground.jpeg
പ്രമാണം:44223 shisu nehru.jpg
പ്രമാണം:44223 staff tour.jpg
പ്രമാണം:44223 arbic trophy.jpg
പ്രമാണം:44223 sk gift.jpg
പ്രമാണം:44223 shihu dance.jpg
</gallery>
</gallery>

വരി 11: വരി 16:

==== '''<big><u>1. പ്രവേശനോത്സവം</u></big>''' ====
==== '''<big><u>1. പ്രവേശനോത്സവം</u></big>''' ====
''<big>'''ഈ'''</big> വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .''<gallery mode="nolines" widths="200" heights="150">
[[പ്രമാണം:44223 praveshanolsavam ingr.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രവേശനോത്സവം''' ]]
''<big>'''ഈ'''</big> വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .''<gallery mode="nolines" widths="240" heights="140">
പ്രമാണം:44223 well distri.jpg
പ്രമാണം:44223 well distri.jpg
പ്രമാണം:44223 mateerial.jpg
പ്രമാണം:44223 mateerial.jpg
വരി 20: വരി 26:
==== <big><u>2. ലോക പരിസ്ഥിതി ദിനം</u></big> ====
==== <big><u>2. ലോക പരിസ്ഥിതി ദിനം</u></big> ====
[[പ്രമാണം:44223 lahari virudha BODAVALKARANAM.jpg|ലഘുചിത്രം|'''ബോധവത്കരണസദസ്സ്''']]
[[പ്രമാണം:44223 lahari virudha BODAVALKARANAM.jpg|ലഘുചിത്രം|'''ബോധവത്കരണസദസ്സ്''']]
[[പ്രമാണം:44223 paristhidi cleaning.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|'''പരിസര ശുചീകരണ യത്നം''' ]]
'''<big>ലോ</big>'''ക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും  ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.

വരി 29: വരി 36:

==== <big><u>5.വായനാവാരം</u></big> ====
==== <big><u>5.വായനാവാരം</u></big> ====
[[പ്രമാണം:44223 vayana vara.jpg|ലഘുചിത്രം|306x306ബിന്ദു|'''വായനാവാരം പഠനക്ലാസ്സ്''' ]]
'''<big>ജൂ</big>'''ൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .

==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big>  ====
==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big>  ====
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .<gallery mode="nolines" widths="250" heights="120">
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .<gallery mode="nolines" widths="280" heights="120">
പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari virudham.jpg
പ്രമാണം:44223 lahari virudham.jpg
വരി 41: വരി 49:

==== '''<u><big>1.സജിത്ര ശില്പശാല</big></u>''' ====
==== '''<u><big>1.സജിത്ര ശില്പശാല</big></u>''' ====
ജൂലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .
<big>ജൂ</big>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .

<u><big>2. ബഷീർ ദിനം</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
<u><big>2. ബഷീർ ദിനം</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു,  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.  കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .<gallery mode="nolines" widths="180" heights="110">
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു,  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.  കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .<gallery mode="nolines" widths="300" heights="110">
പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer dinam all kadapathram.jpg
പ്രമാണം:44223 basheer dinam all kadapathram.jpg
വരി 62: വരി 70:
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്‌ മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .  കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.

<gallery mode="nolines" widths="240" heights="110">
<gallery mode="nolines" widths="300" heights="110">
പ്രമാണം:44223 chandra sadass.jpg
പ്രമാണം:44223 chandra sadass.jpg
പ്രമാണം:44223 chandra act.jpg
പ്രമാണം:44223 chandra act.jpg
വരി 74: വരി 82:

==== '''<u><big>1.ഹിരോഷിമ നാഗസാക്കി ദിനം</big></u>''' ====
==== '''<u><big>1.ഹിരോഷിമ നാഗസാക്കി ദിനം</big></u>''' ====
[[പ്രമാണം:44223 hiroshima.jpg|ഇടത്ത്‌|ലഘുചിത്രം|'''യുദ്ധവിരുദ്ധ പോസ്റ്റർ''' ]]
ഹിരോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.

==== '''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>''' ====
==== '''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>''' ====
വരി 80: വരി 90:
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.

==== '''<u><big>3.ഓണാഘോഷം</big></u>''' ====
==== '''<u><big>3.ഓണാഘോഷം</big></u>''' ====
ഓഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="200" heights="100">
ഓഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="300" heights="100">
പ്രമാണം:44223 onam food.jpg
പ്രമാണം:44223 onam food.jpg
പ്രമാണം:44223 onam.jpg
പ്രമാണം:44223 onam.jpg
പ്രമാണം:44223 onam oonjal.jpg
</gallery>
</gallery>

വരി 92: വരി 103:

==== '''<u><big>2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' ====
==== '''<u><big>2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' ====
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ്  പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ ഭിന്നശേഷിക്കാരാനായ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട്  സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .
[[പ്രമാണം:44223 elc org.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ പോളിങ് ചുമതല നിർവഹിക്കുന്ന വിദ്യാർത്ഥികൾ''' ]]
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ്  പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ ഭിന്നശേഷിക്കാരാനായ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട്  സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .<gallery widths="250" heights="100">
പ്രമാണം:44223 elect.jpg
പ്രമാണം:44223 electon.jpg
പ്രമാണം:44223 elc mechn.jpg
</gallery>

==== '''<big><u>3.കായിമേള</u></big>''' ====
==== '''<big><u>3.കായിമേള</u></big>''' ====
1,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076634" എന്ന താളിൽനിന്ന് ശേഖരിച്ചത്