"Jalaliya HS Edavannappara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  ജൂനിയര്‍* റെഡ്ക്രോസ്   
*  ജൂനിയര്‍* റെഡ്ക്രോസ്   
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

14:34, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍* റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി ആണ് ഇപ്പോഴത്തെ മാനേജര്‍.ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA)

മുന്‍ സാരഥികള്‍

പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്.

"https://schoolwiki.in/index.php?title=Jalaliya_HS_Edavannappara&oldid=207647" എന്ന താളിൽനിന്ന് ശേഖരിച്ചത്