"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* കാർഷികവൃത്തിയാണ് സാധാരണ മുഖ്യ സാമ്പത്തിക സ്രോതസ്സ് പച്ചക്കറി കൃഷി കേര കൃഷി ഇടവിള കൃഷിഎന്നിവ സാധാരണ ജനങ്ങളുടെ വരുമാനമാർഗ്ഗം.മാമ്പ്ര പാടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ ശാസ്ത്രീയമായ കൃഷിസമ്പ്രദായത്തിന് പ്രോത്സാഹനം ലഭിക്കുന്ന പഞ്ചായത്താണ് ചെറിയനാട്.കേരസംരക്ഷണത്തിന്റെ ചുമതലയല കൃഷിഭവന്റെ ചുമതലയിലും പഞ്ചായത്തിൽ ഭംഗി ആയിനടക്കുന്നു. ചെറിയനാട് ഗ്രാമപഞ്ചായത്തിൽ 486.40 ഹെക്ടർ നിലവും... |
|||
| വരി 13: | വരി 13: | ||
=== '''<u>കൃഷിയും മൃഗസംരക്ഷണവും</u>''' === | === '''<u>കൃഷിയും മൃഗസംരക്ഷണവും</u>''' === | ||
കാർഷികവൃത്തിയാണ് സാധാരണ മുഖ്യ സാമ്പത്തിക സ്രോതസ്സ് പച്ചക്കറി കൃഷി കേര കൃഷി ഇടവിള കൃഷിഎന്നിവ സാധാരണ ജനങ്ങളുടെ വരുമാനമാർഗ്ഗം.മാമ്പ്ര പാടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. എല്ലാ ഭവനങ്ങളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ ശാസ്ത്രീയമായ കൃഷിസമ്പ്രദായത്തിന് പ്രോത്സാഹനം ലഭിക്കുന്ന പഞ്ചായത്താണ് ചെറിയനാട്.കേരസംരക്ഷണത്തിന്റെ ചുമതലയല കൃഷിഭവന്റെ ചുമതലയിലും പഞ്ചായത്തിൽ ഭംഗി ആയിനടക്കുന്നു. ചെറിയനാട് ഗ്രാമപഞ്ചായത്തിൽ 486.40 ഹെക്ടർ നിലവും 839.60 പുറമ്പോക്ക് 139.54 ഹെക്ടർ ചേർത്ത് ആകെ1543.54 കൃഷിസ്ഥലം ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഓഫീസ് കെട്ടിടം ഉള്ള കൃഷി ആവശ്യങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി മുന്നോട്ടുപോകുന്നു.പൂ കൃഷി. ഔഷധകൃഷി. തേനീച്ച വളർത്തൽ ആധുനിക കൃഷി സമ്പ്രദായങ്ങൾ കൃഷിഭവൻ ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. തെങ്ങിൻ തൈ കശുമാവ് കുരുമുളകു കൊടി ഏത്തവാഴ തൈ. വാഴ നടീൽ വസ്തു കിറ്റ് . ഇഞ്ചി തുടങ്ങിയവ കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നു,മൃഗസംരക്ഷണത്തിന്റെ ഭാഗമായി 1962ൽ സബ് സെന്ററായി ആരംഭിച്ച മൃഗ പരിപാലന കേന്ദ്രം 1989ൽ ആശുപത്രിയായി ഉയർത്തപ്പെട്ടു. തിരുവിതാംകൂർ രാമറാവു സ്ഥാപിച്ച കൊല്ലകടവ്ചന്ത എല്ലാദിവസവും പ്രവർത്തിക്കുന്നു | |||
===== ജലപ്രകൃതി ===== | ===== ജലപ്രകൃതി ===== | ||