"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
ഭൂമിശാസ്ത്രപരമായി ചുനക്കര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് ,ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തെക്ക് കിഴക്ക് ഭാഗത്താണ് .ഏതു സ്ഥലത്തിൻറെ പേരിനു പിന്നിലും ഭൂമിശാസ്ത്രപരമായോ, ഐതിഹ്യ പരമോ ചരിത്രപരമോ ആയ പശ്ചാത്തലം ഉണ്ടായിരിക്കും .ചുനക്കര എന്ന നാമം ലഭിച്ചതിന് പല കഥകളും പറഞ്ഞുകേൾക്കുന്നു .അതിലൊന്ന് ചുനക്കര യിൽ നിന്ന് രൂപപ്പെട്ടത് എന്നതാണ് .ചുനക്കര എന്നാൽ ചുനയുടെ കരയോ ചുനയുള്ള കരയോ ആകാം .ചുന എന്നാൽ ജലം അഥവാ നീർ എന്നാണ് അർത്ഥം .നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം എന്ന ആശയത്തിനാണ് കൂടുതൽ പ്രസക്തി. ഗ്രാമത്തിൻറെ നാലുപാടും വയലേലകളും നീരുറവകളും നിറഞ്ഞതാണ് ഈ ഗ്രാമം. മാവേലിൽ പാടം, തഴക്കര പുഞ്ച, പെരുവേലിൽ പുഞ്ച ,വെട്ടിക്കോട്ട് പാടം  എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.പേരുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട് ശുനകൻ എന്നൊരു മഹർഷി ഇവിടെ തപസുചെയ്തിരുന്നു എന്നും അതിനാൽ ശുനകനക്കര പിൽക്കാലത്ത് ചുനക്കര ആയി മാറി എന്നും പറയപ്പെടുന്നു .ഈ വിവരണം സ്ഥലപുരാണം എന്ന പുസ്തകത്തിൽ കാണാനുണ്ട് .അതിനാൽ ഈ അഭിപ്രായത്തിന് പ്രസക്തിയുണ്ട് മറ്റൊരു അഭിപ്രായവും ഇവിടെയുള്ളവർ പറയുന്നു .ഇവിടുത്തെ മണ്ണിന് ചുവന്ന നിറം ആയതിനാൽ ചുവന്ന കര പിന്നീട് ചുനക്കര ആയി മാറി എന്നും പറയുന്നു .വടക്ക് തഴക്കര മുതൽ തെക്ക് താമരക്കുളം വരെയും കിഴക്ക് നൂറനാട് മുതൽ പടിഞ്ഞാറ് ഭരണിക്കാവ് വരെയും ഏകദേശം 17.3 2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർഷിക പ്രദേശമാണ് ചുനക്കര.

കളിക്കണ്ടം
കളിക്കണ്ടം
 
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
[പ്രമാണം:36013 Kalikkandam of Chunakkara Temple.jpg|thumb|Kalikkandam of Chunakkara]

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073547" എന്ന താളിൽനിന്ന് ശേഖരിച്ചത്