"ജി എച്ച എസ് എസ് മുതുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyaraj (സംവാദം | സംഭാവനകൾ)
Ramyaraj (സംവാദം | സംഭാവനകൾ)
മുതുവല്ലൂർ സ്കൂൾ: എന്റെ ഗ്രാമം
വരി 1: വരി 1:
== മുതുവല്ലൂർ സ്കൂൾ ==
== മുതുവല്ലൂർ സ്കൂൾ ==
മുതുവല്ലൂർ ദേശത്ത് താമസിച്ചിരുന്ന തലയൂർ മൂസത് മാരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിഅവരുടെ തന്നെ ഊട്ടുപുരയി‍ൽ എഴുത്തച്ചൻ വിഭാഗത്തിൽ ഒരധ്യാപകനെ വെച്ച് 1928 -ൽആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മുതുവല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ.
== ഭൂമിശാസ്ത്രം ==
1957- ഒന്നാം കേരള സർക്കാർ ഈ വിദ്യാലയത്തെ യൂ പി സ്കൂളായി ഉയർത്തി അതേസമയം സ്കൂൾ അപ്പോൾ നിലവിലുണ്ടായിരുന്നസ്ഥലത്തിന്റെ  അയൽവാസിയായ ശ്രീ പങ്ങിനികോട്ട് ഗോപാലൻ നായരുടെ സ്ഥലമായ പെറുപറമ്പിലേക്ക് മാറുകയും ചെയ്തു.സസസ
== പൊതുസ്ഥാപനങ്ങൾ ==
* ഐ എച്ച് ആർഡി കോളേജ്
== ആരാധനാലയങ്ങൾ ==
മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രം.
== മസ്സരങ്ങൾ ==
=== കാളപ്പൂട്ട് ===
1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം കാളകളുടേയും മറ്റ് അഞ്ച് മൃഗങ്ങളുടേയും പ്രദർശനവും  പരിശീലനവും 2011-ൽ കേന്ദ്ര സർക്കാർ നിരോധിച്ചു.
"https://schoolwiki.in/ജി_എച്ച_എസ്_എസ്_മുതുവല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്