"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == പാലമ്പ്ര എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:


== പാലമ്പ്ര എന്റെ ഗ്രാമം  ==
== പാലമ്പ്ര എന്റെ ഗ്രാമം  ==
പാലമ്പ്ര ഗ്രാമം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ, ശബരിമല റൂട്ടിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പാലമ്പ്ര. പാലമ്പ്രയിലേയ്ക്കുള്ള കവാടം എന്നത് മേരി ക്വീൻസ് ഹോസ്പിറ്റൽ (പഴയ 26-ാം മൈൽ ആശുപത്രി) ആണ്.
സാംസ്കാരികം : പാലമ്പ്രയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ അടയാളപ്പെടുത്തേണ്ടത് കുരിശുപള്ളിയ്ക്കു സമീപമുള്ള കൊച്ചു ഗ്രാമീണ ലൈബ്രറി മുതലുള്ള കാര്യങ്ങളാണ്. 
വിദ്യാഭ്യാസപരം
പാലമ്പ്രയുടെ സ്വന്തം എന്ന് അവകാശപ്പെടാവുന്നതാണ് അസംപ്ഷൻ ഹൈസ്കൂൾ. 70 വർഷങ്ങളായി മൂന്നു തലമുറയെ വിദ്യ അഭ്യസിപ്പിച്ച കലാലയം ആണിത്. ഇന്നും ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനം. വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സി.എം.ഐ.വൈദികരാൽ നയിക്കപ്പെടുന്ന വിദ്യാലയമാണിത്.
സെൻറ് ജോസഫ് നഴ്സറി (സി.എം.സി. സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം), സെൻറ് തോമസ് നഴ്സറി (ഡി.എസ്.റ്റി സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം) എന്നിവ പാലമ്പ്രയെ അക്ഷരമഭ്യസിപ്പിക്കുന്ന കലാലയങ്ങളാണ്.
ആരോഗ്യപരം
മേരി ക്വീൻസ് ഹോസ്പിറ്റൽ, പാലമ്പ്രയുടെ ആരംഭഭാഗത്തായി സ്ഥിതി ചെയ്യുന്നു. അതിമനോഹരമായ ക്യാമ്പസിൻറെ നടുവിലായി എരുമേലി റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്വീൻസ്, നാടിന് ആരോഗ്യം പകരുന്നു.
മതപരം : പാലമ്പ്രയുടെ ആത്മീയത എന്നത് ഗത്സേമൻ ഇടവക ക്രൈസ്തവ ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. 250-ഓളം കുടുംബങ്ങൾ അംഗങ്ങളായുള്ള, ആയിരത്തിലധികം അംഗങ്ങളുള്ള ദൈവാലയമാണിത്.

21:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പാലമ്പ്ര എന്റെ ഗ്രാമം

പാലമ്പ്ര ഗ്രാമം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ, ശബരിമല റൂട്ടിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പാലമ്പ്ര. പാലമ്പ്രയിലേയ്ക്കുള്ള കവാടം എന്നത് മേരി ക്വീൻസ് ഹോസ്പിറ്റൽ (പഴയ 26-ാം മൈൽ ആശുപത്രി) ആണ്. സാംസ്കാരികം : പാലമ്പ്രയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ അടയാളപ്പെടുത്തേണ്ടത് കുരിശുപള്ളിയ്ക്കു സമീപമുള്ള കൊച്ചു ഗ്രാമീണ ലൈബ്രറി മുതലുള്ള കാര്യങ്ങളാണ്. വിദ്യാഭ്യാസപരം പാലമ്പ്രയുടെ സ്വന്തം എന്ന് അവകാശപ്പെടാവുന്നതാണ് അസംപ്ഷൻ ഹൈസ്കൂൾ. 70 വർഷങ്ങളായി മൂന്നു തലമുറയെ വിദ്യ അഭ്യസിപ്പിച്ച കലാലയം ആണിത്. ഇന്നും ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനം. വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സി.എം.ഐ.വൈദികരാൽ നയിക്കപ്പെടുന്ന വിദ്യാലയമാണിത്. സെൻറ് ജോസഫ് നഴ്സറി (സി.എം.സി. സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം), സെൻറ് തോമസ് നഴ്സറി (ഡി.എസ്.റ്റി സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം) എന്നിവ പാലമ്പ്രയെ അക്ഷരമഭ്യസിപ്പിക്കുന്ന കലാലയങ്ങളാണ്. ആരോഗ്യപരം മേരി ക്വീൻസ് ഹോസ്പിറ്റൽ, പാലമ്പ്രയുടെ ആരംഭഭാഗത്തായി സ്ഥിതി ചെയ്യുന്നു. അതിമനോഹരമായ ക്യാമ്പസിൻറെ നടുവിലായി എരുമേലി റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്വീൻസ്, നാടിന് ആരോഗ്യം പകരുന്നു. മതപരം : പാലമ്പ്രയുടെ ആത്മീയത എന്നത് ഗത്സേമൻ ഇടവക ക്രൈസ്തവ ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. 250-ഓളം കുടുംബങ്ങൾ അംഗങ്ങളായുള്ള, ആയിരത്തിലധികം അംഗങ്ങളുള്ള ദൈവാലയമാണിത്.