"എ. യു. പി. എസ്. ഓലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
!'''5''' | !'''5''' | ||
|ശ്രീ.എം.സുരേഷ് കുമാർ | |ശ്രീ.എം.സുരേഷ് കുമാർ | ||
| | |||
|- | |||
!6 | |||
|ശ്രീമതി.പി.പത്മാക്ഷി | |||
| | | | ||
|} | |} |
21:04, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. ഓലാട്ട് | |
---|---|
വിലാസം | |
ഓലാട്ട് ഓലാട്ട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 10 - 6 - 1932 |
വിവരങ്ങൾ | |
ഫോൺ | 04985 263160 |
ഇമെയിൽ | 12551aupsolat@gmail.com |
വെബ്‍സൈറ്റ് | www.aupsolat |
കോഡുകൾ | |
സ്കൂൾ കോഡ് | 12551 (സമേതം) |
യുഡൈസ് കോഡ് | 32010700407 |
വിക്കിഡാറ്റ | Q64398857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 277 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.പത്മാക്ഷി |
പി.ടി.എ. പ്രസിഡണ്ട് | ടി. കുഞ്ഞികൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹേമാംബിക |
അവസാനം തിരുത്തിയത് | |
20-01-2024 | RIJISHA |
ചരിത്രം
കൊടക്കാടിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ 1930കളിൽ ആരംഭിച്ചു.അക്കാലത്ത് ശ്രീ.ടി.എസ്.തിരുമുമ്പടക്കമുള്ള പ്രമുഖർ നേതൃത്വം നൽകി.തുടർന്ന് ശ്രീ കാനാകുഞ്ഞിരാമൻനായരുടെ മാനേജ്മെന്റിനുകീഴിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കി 1മുതൽ 7വരെയുള്ള ക്ളാസുകളിലായി 270ലേറെകുട്ടികൾ പഠിക്കുന്നുണ്ട് സംസ്കൃതം ഉറുദു ഭാഷകൾ പഠിക്കുന്നതിനുള്ളസൗകര്യമുണ്ട് പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിലെതന്നെ മുന്നിട്ടുനിൽക്കുന്നഒരുവിദ്യാലയമായിമാറിക്കഴിഞ്ഞു
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു ഉപജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.വിദ്യാലയത്തിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഏ വി. മാധവൻനായർ ആണ്
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്രീ. ഏ.എൻ കൊടക്കാട് | |
2 | ശ്രീ പി.കുഞ്ഞിക്കണ്ണൻ | 1988-92 |
3 | ശ്രീമതി കെ.പി.ദേവകി | |
4 | ശ്രീമതി ഏ.വി.ഭാനുമതി | |
5 | ശ്രീ.എം.സുരേഷ് കുമാർ | |
6 | ശ്രീമതി.പി.പത്മാക്ഷി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ വിവിധമേഖലകളിലായി പ്രശസ്തരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് സാധിച്ചു.
ചിത്രശാല
വഴികാട്ടി
ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം {{#multimaps:12.197485000913337, 75.1984763144206|zoom=13}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12551
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ