എ. യു. പി. എസ്. ഓലാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
aups olat

ചരിത്രം

കൊടക്കാടിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ 1930കളിൽ ആരംഭിച്ചു.അക്കാലത്ത് ശ്രീ.ടി.എസ്.തിരുമുമ്പടക്കമുള്ള പ്രമുഖർ നേതൃത്വം നൽകി.തുടർന്ന് ശ്രീ കാനാകുഞ്ഞിരാമൻനായരുടെ മാനേജ്മെന്റിനുകീഴിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കി 1മുതൽ 7വരെയുള്ള ക്ളാസുകളിലായി 270ലേറെകുട്ടികൾ പഠിക്കുന്നുണ്ട് സംസ്കൃതം ഉറുദു ഭാഷകൾ പഠിക്കുന്നതിനുള്ളസൗകര്യമുണ്ട് പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിലെതന്നെ മുന്നിട്ടുനിൽക്കുന്നഒരുവിദ്യാലയമായിമാറിക്കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു ഉപജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.വിദ്യാലയത്തിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഏ വി. മാധവൻനായർ ആണ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ. ഏ.എൻ കൊടക്കാട്
2 ശ്രീ പി.കുഞ്ഞിക്കണ്ണൻ 1988-92
3 ശ്രീമതി കെ.പി.ദേവകി 1992-2003
4 ശ്രീമതി ഏ.വി.ഭാനുമതി 2003-2011
5 ശ്രീ.എം.സുരേഷ് കുമാർ 2011-19
6 ശ്രീമതി.പി.പത്മാക്ഷി 2019-23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ വിവിധമേഖലകളിലായി പ്രശസ്തരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് സാധിച്ചു.

ചിത്രശാല

olat school

വഴികാട്ടി

ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം

Map
"https://schoolwiki.in/index.php?title=എ._യു._പി._എസ്._ഓലാട്ട്&oldid=2641451" എന്ന താളിൽനിന്ന് ശേഖരിച്ചത്