"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:06, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നിർമാണപ്രവർത്തനങ്ങൾ : | നിർമാണപ്രവർത്തനങ്ങൾ : | ||
=== സ്കൂൾ കെട്ടിടം, ഓഫീസ് മുറി നവീകരണം, പാചകപ്പുര നവീകരണം, യൂറിനലുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ തുടങ്ങി വിവിധങ്ങളായ നിർമാണപ്രവർത്തനങ്ങളാണ് പോയവർഷം PTA ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. PTA പ്രസിഡന്റിന്റേയും ഇതര കമ്മിറ്റി അംഗങ്ങളുടേയും പരിപൂർണ പിന്തുണയും മേൽനോട്ടവും ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ നിങ്ങളുടെ പരിഗണനയ്ക്കായി ചേർക്കുന്നു : === | |||
# MLA ഫണ്ട് കെട്ടിടം: | # MLA ഫണ്ട് കെട്ടിടം: | ||
വരി 76: | വരി 74: | ||
# ഫോട്ടോ സ്റ്റാറ്റ് മെഷീൻ : | # ഫോട്ടോ സ്റ്റാറ്റ് മെഷീൻ : | ||
വിവിധ പരീക്ഷകൾ, ആപ്ലിക്കേഷനുകൾ, ഓഫീസ് ആവശ്യത്തിനുള്ള ഫോട്ടോകോപ്പി കൾ എന്നിവയ്ക്ക് വേണ്ടി ദൈനംദിനം വലിയ ചെലവ് വരുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് PTA കമ്മിറ്റി ഒരു XEROX മെഷീൻ | വിവിധ പരീക്ഷകൾ, ആപ്ലിക്കേഷനുകൾ, ഓഫീസ് ആവശ്യത്തിനുള്ള ഫോട്ടോകോപ്പി കൾ എന്നിവയ്ക്ക് വേണ്ടി ദൈനംദിനം വലിയ ചെലവ് വരുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് PTA കമ്മിറ്റി ഒരു XEROX മെഷീൻ വാങ്ങിയിട്ടുണ്ട� | ||
<!--visbot verified-chils->-->'''പൊതുസ്ഥാപനങ്ങൾ''' | |||
* ദേശാഭിമാനി സ്റ്റഡിസർക്കിൾ -കല്ലറ | |||
1970 കളിൽ കേരളത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ഒരു സാംസ്‌കാരിക സംഘ യായിരുന്നു ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇതിൻ്റെ യൂണിറ്റ് കല്ലറയിലും പ്രവർത്തിച്ചിരുന്നു. കല്ലറയിൽ ശ്രദ്ധേയമായ പ്രവർത്തനം ഈ സംഘം നടത്തിയിരുന്നു, പ്രത്യേകിച്ചും അടി യന്തരാവസ്ഥയുടെ കലയളവിൽ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രശ്‌നങ്ങളിൽ യവേപൂർണ്ണമായ ചർച്ചയുടെയും സംവാദത്തിന്റെയും വേദിയൊരുക്കാൻ ദേശാഭിമാനി സഡിസർക്കിളിന് കഴിഞ്ഞിരുന്നു. 1975 ൽ ജില്ലാസമ്മേളനം നടത്തിയത് കല്ലറയിൽ ആണ്. ജില്ലയിലുടനീളമുള്ള ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ പ്രവർത്തകരുടെ ഈ കൂട്ടായ്മ കല്ലറ യിൽ വലിയ ചലനം സൃഷ്ടിക്കാൻ പര്യാപ്ത്‌തമായിരുന്നു. ആർ. രമേശൻ, വി. കുട്ടപ്പൻ, വേദാസ് ടീം തുടങ്ങി ഇവിടത്തെ പുരോഗമന യുവജന നിര ഒന്നടങ്കം ഈ പ്രസ്ഥാനത്തിന്റെപിന്നിൽ അന്ന് അണിനിരന്നിരുന്നു. വയലാർ അനുസ്‌മരണം, ചെറുകാടിൻ്റെ 'മുത്തശ്ശി പഠനം തകഴിയുടെ കഥകളുടെ പഠനം, കേശവദേവിൻ്റെ കൃതികളുടെ വിലയിരുത്തൽ, വൈരുദ്ധ്യാ ധിഷ്ഠിത ഭൗതിക വാദം തുടങ്ങി ചർച്ചയുടെയും സംവാദത്തിൻ്റെയും നിറഞ്ഞ സായാഹ്ന ങ്ങളായിരുന്നു, അന്ന് കല്ലറയിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായി ആർ. രമേശൻ തെരഞ്ഞെടുക്കപ്പെട്ടു. പാലോട് വച്ച് വിപുലമായ താലൂക്ക് സമ്മേളനം നടത്തി. ഇതിനിടയിൽ 1978-ൽ കഴക്കൂട്ടം ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്തിയതിൻ്റെ പേരിൽ ആർ. രമേശനെ നിലമേൽ കോളേജിൽ നിന്ന് ഒറ്റപ്പാലം കോളേജിലേയ്ക്ക് വൈരനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റി. 1907-ൽ മാത്രമേ രമേശന് തിരിച്ച് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയുള്ളു. | |||
* കുറുമ്പയം ക്ഷീരോല്പ്പാദക സഹകരണ സംഘം 1983-ൽ കുറുമ്പയം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു . കല്ലറ പഞ്ചായത്തിലെ തുമ്പോട്, കുറുമ്പയം, കല്ലറ, കല്ലറ ടൗൺ, വാമനപുരം പഞ്ചായത്തിലെ മീതൂർ വാർഡുകളാണ് സംഘം പരിധിയിൽ ഉൾപ്പെടുന്നത്. പ്രവർത്തന സൗകര്യത്തിന് വേണ്ടി ഈ സംഘത്തിന്റെ ആസ്ഥാനം കുറ്റിമൂട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കല്ലറയിൽ ഇതിൻ്റെ ഒരു ഉപകേന്ദ്രവുമുണ്ട് ഇടയ്ക്ക് കുറുമ്പയത്തും ഉപകേന്ദ്രമുണ്ടായിരുന്നെങ്കിലും പാൽ ലഭ്യത തീരെ കുറഞ്ഞപ്പോൾ ഉപേക്ഷിച്ചു. കുറ്റിമൂട്ടിൽ അഞ്ചര സെൻ്റ് സ്ഥലവും കെട്ടിടവുമുണ്ട്. കുറുമ്പയത്തുമുണ്ട് സംഘ ത്തിന് മൂന്ന് സെന്റ് സഥലം ആകെ 700 അംഗങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി പാൽ നൽകുന്നത് 100 ൽ താഴെ കർഷകരാണ്. ശരാശരി 350 മുതൽ 400 വരെ ലിറ്റർ പാൽ ദിവസേന ശേഖരിക്കുന്നു. കല്ലറ പ്രദേശത്ത് ഏറ്റവും ഉയർന്ന നിരക്കിൽ കർഷകർക്ക് ബോണസ് നൽകിവരുന്നത്, | |||
* വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂൾ) മിത്യയല്ല എന്നാണെന്ന് സ്കൂൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞാൽ പ്രാദേ ശിക ഭാഷ എന്ന അർത്ഥമേയുള്ളൂ. പ്രാദേശിക ഭാഷയിലുള്ള (മലയാളം) പ്രൈമറി സ്കൂൾ എന്നർത്ഥം. എന്തായാലും സ്കൂകൂളിൻ്റെ സ്ഥലപ്പേര് മിത്യമ്മല എന്നു തന്നെയായിരുന്നു. മിത്യ കട്ടക്കാലിൽ കുടുംബാംഗങ്ങളാണ് ഈ സ്‌കൂളിൻ്റെ സംഘാടനത്തിൽ മുൻ നിന്ന് പ്രവർത്തിച്ചത്. അതുകൊണ്ടാണ് സ്കൂളിൻറെ സ്‌ഥാനപ്പേര് മിത്യമ്മല ആയതെന്ന് അനുമാനിക്കാം. കല്ലറ തെങ്ങുംപണയിൽ കുടുംബവും, മുണ്ടോണിക്കര കുടുംബവും, കല്ലറ ലബ്ബമാരുടെ കുടുംബവും ഈ സ്കൂളിന്റെ ആദ്യ സംഘാടകരിൽ ചിലരാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. വില്ലേജി ഓഫീസ് രേഖ അനുസരിച്ച് സർവ്വേ നമ്പർ 1731/3-ൽ 50 സെൻറ് സ്ഥലം ആനാകുടിമുറിയിൽ തണലുവിളാകത്തുവീട്ടിൽ അഹമ്മദു പിള്ള സെയിദ് മുഹമ്മദിൽ നിന്നും കല്ലറ സ്‌കൂളിന് ലഭി ച്ചതായി കരുതാം. സർവ്വേ നമ്പർ 1730/3-ൽ 51 സെൻ്റ് സ്ഥലം സ്കൂളിനുവേണ്ടി അരുവിപ്പുറം കൊടിവിള പുത്തൻ വീട്ടിൽ വേലായുധൻ ദാമോദരനിൽ നിന്നും സ്കൂകൂളിന് വാങ്ങി ചേർത്തി ട്ടുണ്ട്. മരുതമൺ തോട്ടത്തിൽ സരസ്സമ്മ, തച്ചോണത്തു അബ്‌ദുൽഖാദർ, കല്ലോട്ടു കുട്ടൻ പിള്ള സാലി മുതലാളി, കല്ലറ ഇബ്രാഹിം ലബ്ബ, കാവടി മാധവൻ എന്നിവരിൽ നിന്നും അര ഏക്ക റോളം സ്ഥലം സ്‌കൂളിനുവേണ്ടി പൊന്നും വിലയ്ക്കു സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. | |||
* പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ | |||
1053-54 കാലത്താണ് ഡിസ്പെൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്തു. അതിനുശേഷം 40 സെന്റ്റ് സ്ഥലം കൂടി നാട്ടുകാർ ആശുപത്രിക്കുവേണ്ടി വാങ്ങിച്ചേർത്തിട്ടുണ്ട്. മഞ്ചാടിക്കുഴി ചെല്ലമ്മ എന്നിവർ സെൻ്റ് വീതവും തുടർന്ന് ആശുപത്രിക്ക് സംഭാവന നൽകിയിട്ടുള്ളൂ. അങ്ങനെ 1 ഏക്കർ 49 സെന്റ് സ്ഥലമാണ് ആശുപത്രിക്ക് സ്വന്തമായുള്ത് | |||
=== '''ആരാധനാലയങ്ങൾ''' === | |||
തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം | |||
മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈയ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി | |||
* മുഹിയുദ്ദീൻ ജുമാ-അത്ത് കല്ലറ ഈ പള്ളി 1985 കാലഘട്ടത്തിൽ ആരംഭിച്ചതായി കരുതുന്നു. ആദ്യ പ്രവർത്തകാരക്കു രിച്ച് ശരിക്കും ധാരണയില്ല. പറഞ്ഞുകേട്ടറിവുള്ള ചില വ്യക്തികളെ മാത്രം സൂചിപ്പിക്കാം. കല്ലറ, മുമ്പോട് നെയിച്ചേരിക്കോണത്ത് വീട്ടിൽ സായു വൈദ്യനും കല്ലറ പലചരക്കുകട നടത്തിയി മുന്ന ശബ്ദമാരുടെ പിതാവിനും ഈ പള്ളിയുടെ സംഘാടനവുമായിബന്ധമുണ്ടായിരുന്നതായി പറയുന്നു. ആരംഭത്തിലെ ഒരു മദ്രസ്സയുടെ സ്ഥാനത്ത് ഇന്ന് 6 മദ്രസ്സുകൾ പ്രവർത്തിക്കുന്നു. 80 കുട്ടികൾ ഈ മദ്രസ്സുകളിൽ പഠിക്കുന്നു. 1000 കുംടുംബങ്ങൾക്ക് ഈ പള്ളിയിൽ അംഗത്വമുണ്ട്. ഈ പള്ളിയുടെ കീഴിൽ കാട്ടുംപുറം, കുറ്റിമൂട്, മീതൂർ, കോട്ടൂർ, ഭൂതക്കുഴി എന്നീ സ്ഥലങ്ങ ളിലായി 3 തയ്ക്കാവുകൾ പ്രവർത്തിക്കുന്നു. 2.22 ഏക്കർ സ്ഥലം പള്ളിയ്ക്കു സ്വന്തമായുണ്ട്. |