ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ZEENATHKT (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente gramam using HotCat
ZEENATHKT (സംവാദം | സംഭാവനകൾ)
(ചെ.) added Category:School using HotCat
വരി 42: വരി 42:
[[വർഗ്ഗം:17075]]
[[വർഗ്ഗം:17075]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:School]]

18:50, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഫറോക്ക്

പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു.ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.

feroke town

സ്കൂൾ കെട്ടിടം

up section building near feroke station

ഫറോക്ക് ബസ്സ്സ്റ്റാന്റിന്റെ താഴെയായി നവീകരിച്ച യു.പി. കെട്ടിടവും മുകളിലായി ഹൈസ്കൂൾ, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.

സ്കൂൾ സൗകര്യങ്ങൾ

up section library
  • വിശാലമായ സ്കുുൾ ഗ്രൗണ്ട്
  • മെസ്സ് ഹാൾ
  • ലൈബ്രറി
  • കിച്ചൺ
  • ലാബ്
  • സെമിനാർ ഹാൾ
  • കുടിവെള്ള സൗകര്യം

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫിസ്
  • നഗരസഭാ കാര്യാലയം
  • റജിസ്റ്റ്രേഷൻ ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
  • സബ്ട്രഷറി

ഭൂമി ശാസ്ത്രം

ചാലിയാർ പുഴയുടെ മനോഹര തീരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ടൈൽസിറ്റി എന്ന പേര് ഫറോക്കിന് സമ്മാനിച്ച കോമൺവെൽത്ത്, കാലിക്കറ്റ് ടൈൽസ് എന്നിവ സമീപത്തായി സഥിതിചെയ്യുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷന് തൊട്ടരികിലായാണ് യു.പി.സെക്ഷൻ സ്ഥിതിചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ്

ഫറോക്ക്.വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും കിഴക്ക് രാമനാട്ടുകര പ‍‍ഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.

tile city

== ചരിത്ര ഉറവിടങ്ങൾ ==

tippu tunnel
  • മഹാശിലായുഗ സ്മാരകങ്ങൾ
  • ടിപ്പു സുൽത്താൻ കോട്ട
  • പൂതേരി ഇല്ലം
  • കോട്ടകുന്ന് ബഗ്ലാവ്
  • നല്ലൂർ ശിവക്ഷേത്രം