ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Yuvika1987 (സംവാദം | സംഭാവനകൾ)
No edit summary
Yuvika1987 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
[[പ്രമാണം:21879 policestation.jpg|thumb|പോലീസ് സ്റ്റേഷൻ]]
* മണ്ണാർക്കാട് മുനിസിപ്പാലിറ്റി
* മണ്ണാർക്കാട് മുനിസിപ്പാലിറ്റി
* താലൂക്ക് ഓഫീസ്
* താലൂക്ക് ഓഫീസ്

18:02, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണാർക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ് മാറിയാണ് ഇതിന്റെ സ്ഥാനം.

പ്രധാന പൊതുസ്ഥാപനങ്ങൾ

പോലീസ് സ്റ്റേഷൻ
  • മണ്ണാർക്കാട് മുനിസിപ്പാലിറ്റി
  • താലൂക്ക് ഓഫീസ്
  • പോലീസ് സ്റ്റേഷൻ
  • താലൂക്ക് ആശുപത്രി

ആരാധനാലയങ്ങൾ

thumbഉദയർകുന്ന് ഭഗവതി ക്ഷേത്രം https://schoolwiki.in/sw/ds9s

  • ഉദയർകുന്ന് ഭഗവതി ക്ഷേത്രം
  • കാത്തോലിക് ചർച്ച്
  • ജുമാ മസ്ജിദ്