"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
=== മണിക്കിണർ: === | === മണിക്കിണർ: === | ||
[[പ്രമാണം:19780 maniikkinar.jpg| | [[പ്രമാണം:19780 maniikkinar.jpg|thumb|മണിക്കിണർ]] | ||
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. | പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. | ||
16:36, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊടക്കൽ
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
മണിക്കിണർ:

പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
പ്രധാന സ്ഥാപനങ്ങൾ:
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച്
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ
3. ബീരാഞ്ചിറ ജാറം