"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍ | |||
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്‍റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍. പഠന -പാഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു. | |||
പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ LKG മുതല്‍ 4ാം ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. | |||
കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും വായനാമൂലയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്‍കി വരുന്നു. | |||
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | |||
വിദഗ്ദ അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനവും മാനേജ് മെന്‍റിന്‍റെ കാര്യക്ഷമമായ ഇടപെടലുകളും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു.5 സ്ഥിര അധ്യാപകരും 8 താല്‍കാലിക അധ്യാപകരും 2 ഓഫീസ് സ്റ്റാഫും സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. | |||
വിദ്യാര്‍ത്ഥികളുടെ നേതൃത്വഗുണം ഉയര്‍ത്തികൊണ്ടുവരുന്നതിനായി സ്ക്കൂള്‍പാര്‍ലമെന്‍റും വിവിധ ക്ലബ്ബുകളും പ്രവര്‍ത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||