"ജി.എച്ച്.എസ്.എസ്. പാണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
[[പ്രമാണം:11031 main gate.jpg|Thump|ghsspandi]] | [[പ്രമാണം:11031 main gate.jpg|Thump|ghsspandi]] | ||
പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറികളുണ്ട്. | |||
കന്നട മലയാളം ഭാഷെയിലുള്ള ഏകദേശം ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല | |||
ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിരിക്കുന്നു. | |||
പ്രൊജക്ടർ, ജനറേറ്റർ, ലാപ്ടോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. വിദ്യാലയത്തിന് സ്വന്തമായ ഒരു കളിസ്ഥലം ഇല്ല. | |||
കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ് | |||
സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. | |||