"ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അടക്കാക്കുണ്ട്) |
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
||
വരി 11: | വരി 11: | ||
* പോസ്റ്റോഫീസ് | * പോസ്റ്റോഫീസ് | ||
=== <u>ആരാധനാലയങ്ങൾ</u> === | |||
* അടക്കാകുണ്ട് ജുമാമസ്ജിദ് | |||
* അടക്കാകുണ്ട് ക്രിസ്ത്യൻപള്ളി | |||
== '''<u>ചിത്രശാല</u>''' == | |||
<gallery> | <gallery> | ||
പ്രമാണം:48501 Postoffice.jpg|പോസ്റ്റോഫീസ് | പ്രമാണം:48501 Postoffice.jpg|പോസ്റ്റോഫീസ് |
12:43, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അടക്കാക്കുണ്ട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്
കാളികാവിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.
ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥയുമാണ് ഇവിടെയുള്ളത്.
പൊതുസ്ഥാപനങ്ങൾ
- അങ്കണവാടി
- ഹോമിയോപതിക് ഹെൽത്ത്സെന്റർ
- പോസ്റ്റോഫീസ്
ആരാധനാലയങ്ങൾ
- അടക്കാകുണ്ട് ജുമാമസ്ജിദ്
- അടക്കാകുണ്ട് ക്രിസ്ത്യൻപള്ളി
ചിത്രശാല
-
പോസ്റ്റോഫീസ്
-
അങ്കണവാടി
-
ഹെൽത്ത്സെന്റർ
-
അടയ്ക്കാക്കുണ്ട്
-
കവുങ്ങിൻ തോട്ടം