"ജി യു പി എസ് ആന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 16337-1.jpg|
| സ്കൂള്‍ ചിത്രം= 16337-1.jpg|
}}
}}
................................
 
== ചരിത്രം == ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു.പി  സ്ക്കൂളാണ്  ഗവ:യു.പി സ്ക്കൂള്‍  ആന്തട്ട. 1920ല്‍ നാട്ടെഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ക്കൂള്‍ 1926ല്‍ യു.പി സ്ക്കൂളായി  കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെയും കീഴിലായിരുന്നു ഈ സ്ക്കൂള്‍. സമീപ ദേശങ്ങളിലൊന്നും യു.പി സ്ക്കൂള്‍ ഇല്ലാത്തതിനാല്‍  അരിക്കുളം,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.  

       ആന്തട്ട  കുളത്തിനു സമീപത്തായിരുന്നു ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപ്പണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ച്കാലം ഗവ:ഫിഷറീസ്  യു.പി സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍  പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നു കാണുന്ന സ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത്  സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്  അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു .

12:29, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് ആന്തട്ട
വിലാസം
അരങ്ങാടത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Srsureshndr

== ചരിത്രം == ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു.പി സ്ക്കൂളാണ് ഗവ:യു.പി സ്ക്കൂള്‍ ആന്തട്ട. 1920ല്‍ നാട്ടെഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ക്കൂള്‍ 1926ല്‍ യു.പി സ്ക്കൂളായി കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെയും കീഴിലായിരുന്നു ഈ സ്ക്കൂള്‍. സമീപ ദേശങ്ങളിലൊന്നും യു.പി സ്ക്കൂള്‍ ഇല്ലാത്തതിനാല്‍ അരിക്കുളം,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.

      ആന്തട്ട  കുളത്തിനു സമീപത്തായിരുന്നു ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപ്പണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ച്കാലം ഗവ:ഫിഷറീസ്  യു.പി സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍  പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നു കാണുന്ന സ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത്  സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്  അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==1997-98 കാലഘട്ടത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിര്‍മിച്ചത്.ഒരു കംപ്യൂട്ടര്‍ ലാബും സയന്‍സ് ലാബും സ്ക്കൂളില്‍ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട&oldid=206836" എന്ന താളിൽനിന്ന് ശേഖരിച്ചത്