"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
| വരി 74: | വരി 72: | ||
സപ്തതിയുടെ നിറവില്‍ എത്തിച്ചേര്‍ന്ന ഈ വിദ്യാലയത്തിന്റെ ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീര്‍ത്തിയിലും കൃതജ്ഞതയിലും പങ്കുചേരാന്‍ ഏവര്‍ക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങള്‍ക്ക് 2008 നവംബര്‍ 7 ന് നവജ്യോതി പ്രോവിന്‍ഷ്യല്‍ സി. സാറാ ജെയ് ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. | സപ്തതിയുടെ നിറവില്‍ എത്തിച്ചേര്‍ന്ന ഈ വിദ്യാലയത്തിന്റെ ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീര്‍ത്തിയിലും കൃതജ്ഞതയിലും പങ്കുചേരാന്‍ ഏവര്‍ക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങള്‍ക്ക് 2008 നവംബര്‍ 7 ന് നവജ്യോതി പ്രോവിന്‍ഷ്യല്‍ സി. സാറാ ജെയ് ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. | ||
2009 ജനുവരി 17,2 PM ന് നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനില്‍ക്കുന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സുനില്‍ അച്ചനും മജീഷ്യ ന്‍ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ പോള്‍ ആലപ്പാട്ട് അര്‍പ്പിച്ചു. | 2009 ജനുവരി 17,2 PM ന് നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനില്‍ക്കുന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സുനില്‍ അച്ചനും മജീഷ്യ ന്‍ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ പോള്‍ ആലപ്പാട്ട് അര്‍പ്പിച്ചു. | ||
ശൂന്യതയില്‍ നിന്നും വിജയസിംഹാസനത്തിലേക്ക് ഹോാളിഫാമിലിയെ ആരൂഢയാക്കുവാന്‍ അനുവദിച്ച - അനുഗ്രഹിച്ച സര്‍വേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകള്‍. | |||
''' | ''' | ||