"GLPS Kuthirachira/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
=== ഭൂമിശാസ്‌ത്രം ===
=== ഭൂമിശാസ്‌ത്രം ===
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.
 
{{പ്രമാണം:VIDHYALAYAM.jpeg|tump|GLPS KUTHIRACHIRA}
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==



10:51, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുതിരച്ചിറ

ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.

ഭൂമിശാസ്‌ത്രം

പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു. {{പ്രമാണം:VIDHYALAYAM.jpeg|tump|GLPS KUTHIRACHIRA}

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പുനലൂർ തൂക്കുപാലം
  • പുനലൂർ താലൂക്ക് ആശുപത്രി

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രം
  • പകിടിയിൽ ശ്രീ മൂർത്തിക്കാവ്

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ST.തോമസ് സ്കൂൾ
  • GOVT എച് .എസ് എസ് പുനലൂർ
  • മേരിഗിരി സ്കൂൾ
"https://schoolwiki.in/index.php?title=GLPS_Kuthirachira/എന്റെ_ഗ്രാമം&oldid=2067187" എന്ന താളിൽനിന്ന് ശേഖരിച്ചത്