"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു | കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു | ||
കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവ ജാലങ്ങൾക്കും വാസ സ്ഥലമാണ് . കെട്ടു വള്ളങ്ങൾ കുമാരകത്തിന്റെ പ്രത്യേകതയാണ് .കായൽ തീരങ്ങളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള വേമ്പനാട്ടു കായലിലൂടെയുള്ള യാത്ര മനോഹരമാണ്... | കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവ ജാലങ്ങൾക്കും വാസ സ്ഥലമാണ് . കെട്ടു വള്ളങ്ങൾ കുമാരകത്തിന്റെ പ്രത്യേകതയാണ് .കായൽ തീരങ്ങളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള വേമ്പനാട്ടു കായലിലൂടെയുള്ള യാത്ര മനോഹരമാണ്... | ||
[[പ്രമാണം:33051 kumarakam.jpg|thumb|എന്റെ വിദ്യാലയം ]] | [[പ്രമാണം:33051 kumarakam.jpg|thumb|എന്റെ വിദ്യാലയം ]] | ||