"എസ്.എം.എച്ച്.എസ് മരിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====


* '''മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം'''[[പ്രമാണം:30055 medical lab.jpg|thumb|മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം]]
* '''മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം'''[[പ്രമാണം:30055 mariyapuram panchayat building.jpg|thumb|മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം]]
* '''മെഡിക്കൽ ലബോറട്ടറി'''
* '''മെഡിക്കൽ ലബോറട്ടറി'''
* '''കുടുംബ ആരോഗ്യ കേന്ദ്രം'''
* '''കുടുംബ ആരോഗ്യ കേന്ദ്രം'''

10:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയംഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിലാണ് മരിയാപുരം എന്ന എൻറെ കൊച്ചു ഗ്രാമം.

ഭൂമിശാസ്ത്രം

സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം
    മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം
  • മെഡിക്കൽ ലബോറട്ടറി
  • കുടുംബ ആരോഗ്യ കേന്ദ്രം
  • സർവീസ് സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
  • സെൻറ് മേരീസ് ചർച്ച് മരിയാപുരം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

. സെന്റ് മേരിസ് എൽ പി സ്കൂൾ

. സെന്റ് മേരിസ് യു പി സ്കൂൾ

. സെന്റ് മേരിസ് ഹൈസ്കൂൾ

. സെന്റ് മേരിസ്‌ ഹയർ സെക്കന്ററി സ്കൂൾ



ചിത്രശാല